ചുരുങ്ങിയ ചെലവിൽ യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കാം; അറിയാം ഏറ്റവും വിലകുറഞ്ഞ 7 നഗരങ്ങൾ-The 7 cheapest cities in Europe for a holiday
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുരുങ്ങിയ ചെലവിൽ യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കാം; അറിയാം ഏറ്റവും വിലകുറഞ്ഞ 7 നഗരങ്ങൾ-The 7 cheapest cities in Europe for a holiday

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 08:40 am IST
Facebook
Twitter
WhatsAppTelegram

യൂറോപ്പിലേക്കുളള യാത്ര ഏത് മലയാളികളുടെയും സ്വപ്‌നമാണ്. ലോകത്തെ ഏറ്റവും സുന്ദരമായ ഭൂഖണ്ഡം, ഉയർന്ന ചിന്താഗതിയുളള ജനങ്ങൾ, സാങ്കേതിക രംഗത്തെ മികവ് എന്നിങ്ങനെ നമ്മളെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്‌ച്ചകളാൽ സമ്പന്നമാണ് യൂറോപ്പ്. മറ്റൊരിടത്തും ലഭിക്കാത്ത നൈറ്റ് ലൈഫ് അനുഭവങ്ങളും യൂറോപ്പിന്റെ മാത്രം പ്രത്യേകതയാണ്. എന്നാൽ മലയാളികളുടെ യൂറോപ്യൻ സ്വപ്‌നങ്ങൾക്ക് മുന്നിൽ വിലങ്ങ് തടിയായി നിൽക്കുന്നത് അവിടത്തെ താങ്ങാനാവാത്ത ചെലവാണ്.

ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങൾ യൂറോപിലാണ് എന്നത് യാഥാർഥ്യമാണ്. ലണ്ടൻ, പാരീസ് പോലുളള നഗരങ്ങൾ സുന്ദരമായ കാഴ്‌ച്ചകൾ സമ്മാനിക്കുമെങ്കിലും ഉയർന്ന ചെലവ് കാരണം പോകാൻ മടിക്കുന്നു. എന്നാൽ അധികം ചെലവില്ലാതെ പോയി വരാൻ കഴിയുന്ന നിരവധി നഗരങ്ങളും യൂറോപ്പിലുണ്ട്. കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്‌ച്ചകൾ കണ്ട് വരാവുന്ന യൂറോപ്യൻ നഗരങ്ങൾ ഏതെല്ലാം ആണെന്ന് പരിശോധിക്കാം.

ഏഥൻസ്: പോസ്റ്റ് ഓഫീസ് ട്രാവൽ മണി സിറ്റി കോസ്റ്റ് ബാരോമീറ്റർ പ്രകാരം ഇടവേളകൾ ചെലവഴിക്കാൻ കഴിയുന്ന യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ സ്ഥലമായി ഗ്രീസിന്റെ തലസ്ഥാനത്തെ തിരഞ്ഞെടുത്തു. 15 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പടിഞ്ഞാറൻ യൂറോപ്യൻ നഗരം കിഴക്കൻ യൂറോപ്പിനെ പിന്തള്ളി ബജറ്റ് സൗഹൃദ അവധി ദിനങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ബ്രിട്ടീഷുകാർക്ക്, ഏഥൻസിലേക്കുള്ള ഒരു യാത്രയ്‌ക്ക് രണ്ട് ദിവസത്തേക്ക് 207 പൗണ്ട് (ഏകദേശം 19,000 രൂപ) ചിലവാകും. മനോഹരമായ ബീച്ചുകൾ മാത്രമല്ല, ചരിത്രപരമായ അവശിഷ്ടങ്ങളും ലാൻഡ്മാർക്കുകളും കൂടിയാണ് ഈ നഗരം.

ലിസ്ബൺ: രണ്ട് രാത്രി ഹോട്ടലിൽ താമസം, കാഴ്ചകൾ, പ്രാദേശിക ഗതാഗതം എന്നിവയുൾപ്പെടെ ദമ്പതികൾക്ക് 218 പൗണ്ട് (20,000 രൂപ) ചെലവിൽ പോർച്ചുഗലിന്റെ തലസ്ഥാനം ചുറ്റി കാണാം. നല്ല കാലാവസ്ഥയും അതിശയകരമായ വാസ്തുവിദ്യയുമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ക്രാക്കോവ്: പോളണ്ടിലെ ക്രാക്കോവിൽ ഒരു ചെറിയ ഇടവേള ചെലവഴിക്കാൻ ഏകദേശം 218 പൗണ്ട് ചിലവാകും. ചെക്ക് റിപ്പബ്ലിക്കിന്റെ അതിർത്തിയിലുള്ള ഈ നഗരം ചരിത്രാന്വേഷകർക്ക് മികച്ച ഇടമാണ്. കല്ലുകൾ പാകിയ തെരുവുകൾക്കും മനോഹരമായ വാസ്തുവിദ്യയ്‌ക്കും പേരുകേട്ടതാണ് ഈ നഗരം.

റിഗ: ലാത്വിയയിലെ റിഗയിലേക്കുള്ള ഒരു യാത്ര നിങ്ങൾക്ക് 220 പൗണ്ട് അല്ലെങ്കിൽ ഏകദേശം 20,100 രൂപ ചെലവാകും. പത്തൊൻപതാം നൂറ്റാണ്ടിലെ തടി വാസ്തുവിദ്യയ്‌ക്കും സമ്പന്നമായ സാംസ്‌കാരിക ജീവിതത്തിനും പേരുകേട്ടതാണ് റിഗ.

ബുഡാപെസ്റ്റ്: ബാരോമീറ്റർ അനുസരിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കുറഞ്ഞ ചെലവിൽ മികച്ച കാഴ്ചകൾ ലഭിക്കുന്ന നഗരമാണ്. ഒരു ദിവസം 220.95 പൗണ്ടിനുളളിൽ ചെലവ് ഒതുക്കാം.

പ്രാഗ്: നഗര വിശ്രമത്തിനുള്ള ഏറ്റവും വിലകുറഞ്ഞ യൂറോപ്യൻ സ്ഥലങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്. ബുഡാപെസ്റ്റിനെപ്പോലെ, ഡാന്യൂബ് നദിക്ക് കുറുകെയുള്ള നഗരമാണ് പ്രാഗ്. അതിശയകരമായ കോട്ടകളും ഗോതിക് കത്തീഡ്രലുകളും ഉണ്ട്. ഒരു ഇടവേളയ്‌ക്ക് ഏകദേശം 248 പൗണ്ട് (ഏകദേശം 22,750 രൂപ)

മാഡ്രിഡ്: സ്‌പെയിനിലെ മാഡ്രിഡ് ഐതിഹാസികമായ രാത്രി ജീവിതത്തിന് പേരുകേട്ടതാണ്, മാത്രമല്ല ഭക്ഷണ രുചികളും ചരിത്രപരമായ കെട്ടിടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. രണ്ട് ദിവസത്തെ യാത്രയ്‌ക്ക് ഏകദേശം 298 പൗണ്ട് അല്ലെങ്കിൽ 27,300 രൂപ ചിലവാകും.

Tags: TOURISMEuropeBudapest
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies