ഭീകര താണ്ഡവമാടിയ സൂകരശ്രേഷ്ഠാ, തവ സാമ്രാജ്യം നീണാൾ വാഴ്ക; കാട്ടുപന്നികൾക്കായി കവിതയെഴുതി കൃഷി അവസാനിപ്പിച്ച് മുൻ കോളേജ് പ്രൊഫസർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭീകര താണ്ഡവമാടിയ സൂകരശ്രേഷ്ഠാ, തവ സാമ്രാജ്യം നീണാൾ വാഴ്ക; കാട്ടുപന്നികൾക്കായി കവിതയെഴുതി കൃഷി അവസാനിപ്പിച്ച് മുൻ കോളേജ് പ്രൊഫസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കാട്ടുപന്നിയുടെ ശല്യം മൂലം കർഷക കുപ്പായം അഴിച്ചുവെച്ച് മുൻ കോളേജ് പ്രൊഫസർ. അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു റാന്നി ചെറുകുളഞ്ഞി കാലായിൽ തടത്തിൽ പ്രൊഫ. കെ ജെ സുരേഷ്. എന്നാൽ കാട്ടുപന്നി ശല്യം മൂലം അദ്ദേഹത്തിന്റെ കൃഷി പലതവണ നശിച്ചു. ഇതിൽ മനം നൊന്ത് കാട്ടുപന്നിക്കൊരു കവിത എഴുതി സമർപ്പിച്ചാണ് അദ്ധ്യാപക ദിനത്തിൽ അദ്ദേഹം കൃഷി അവസാനിപ്പിച്ചത്.

ഓണത്തിന് വിളവെടുക്കേണ്ട ചേനകൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. വേലി കെട്ടിയിട്ടും അധികൃതരോട് പരാതിപ്പെട്ടിട്ടുമൊന്നും പരിഹാരം കിട്ടിയില്ല. ഇതോടെ നിസഹായനായാണ് മുൻ അദ്ധ്യാപകൻ കാട്ടുപന്നികൾക്ക് കവിത എഴുതി സമർപ്പിച്ച് കൃഷി അവസാനിപ്പിച്ചിരിക്കുന്നത്.

ഓണത്തിന് വിളവെടുക്കാനിരുന്ന ചേനകൃഷിയാണ് കാട്ടുപന്നികൾ പൂർണ്ണമായും രാത്രി നശിപ്പിച്ചത്.ഏതാനും ദിവസം മുമ്പ് പന്നികൾ ഇതേ പുരയിടത്തിലെ തോട്ടത്തിലും കയറിയിരുന്നു.

കാലായിൽതടഗേഹേ, പരിസര
സീമാബന്ധിത കൃഷിയിടവനിയിൽ
പൂർവനിശീഥിനിസമയേ ഭീകര
താണ്ഡവമാടിയ സൂകരശ്രേഷ്ഠാ.

തലമുറയായി ചേനകൾ വാഴകൾ
പലപല കൃഷികൾ വിളഞ്ഞൊരു ഭൂവിൽ
തിരുവിളയാട്ടം മൂലം ഇന്നൊരു
ചെറുകൃഷി പോലുമിറക്കാൻ വയ്യ.

അതിരുകൾ ടീൻഷീറ്റാലെ മറച്ചതി-
നടിയനിൽ അരിശം തോന്നീടരുതേ
വിട, കൃഷിയോടിനി എന്നെന്നേക്കും
തവ സാമ്രാജ്യം നീണാൾ വാഴ്ക.

എന്നാണ് കവിത.

Tags: pig
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies