ഏയ് സിദ്ദിഖ് കാപ്പനു പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ല ; എല്ലാം കെയുഡബ്ല്യുജെ ആണ് ; പരിഹസിച്ച് ടിജി മോഹൻ ദാസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏയ് സിദ്ദിഖ് കാപ്പനു പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ല ; എല്ലാം കെയുഡബ്ല്യുജെ ആണ് ; പരിഹസിച്ച് ടിജി മോഹൻ ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 08:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി;ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിലെ പൊള്ളവാദങ്ങളെ പരിഹസിച്ച് ടിജി മോഹൻദാസ്. ഈ മാസം ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് പൊള്ളവാദങ്ങൾ നിരത്തുന്നത്.

കാപ്പന്റെ പൊള്ളവാദങ്ങളെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിജി മോഹൻദാസ് പൊളിച്ചെഴുത്ത് നടത്തുന്നത്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകർ സൗജന്യമായിട്ടാണ് വാദിക്കുന്നതെന്നടക്കമുള്ള കാപ്പന്റെ വാദങ്ങളെ ടിജി പരിഹസിക്കുന്നു. പെട്ടെന്നൊരു നാൾ കെയുഡബ്ല്യുജെ ഡൽഹി ജനറൽ സെക്രട്ടറിയായതും സിഎഎ, കർഷക സമരം, ഷഹീൻ ബാഗ്, എന്നുവേണ്ട, സകലമാന ദേശവിരുദ്ധ സമരങ്ങളിലും നിറസാന്നിധ്യമായതും ഫണ്ട് ഒഴുക്കിയതും ടിജി ചൂണ്ടിക്കാട്ടി.

കേസിലകപ്പെട്ട കാപ്പന് കെയുഡബ്ല്യുജെയാണ് ജ്യാമാപേക്ഷയ്‌ക്ക് ശ്രമിച്ചത്. കപിൽ സിബലിനെ അഭിഭാഷകനായി വെയ്‌ക്കാൻ കേരളസർക്കാർ നൽകിയ 25 ലക്ഷം രൂപയുടെ ഫണ്ട് വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. ആ ഫണ്ട് തട്ടിപ്പ് കണ്ടുപിടിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും കേരള ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്യുന്ന ആളാണ് മനോരമയുടെ പട്‌ന ലേഖകൻ വി വി ബിനു. സ്വാഭാവികമായും യുപി പോലീസ് വിനുവിനെ ചോദ്യം ചെയ്ത് വിവരം ശേഖരിച്ചു.ബിനു ഇപ്പോൾ ബിഹാർ പോലീസിന്റെ സംരക്ഷണയിലാണെന്നും എപ്പഴാ പോപ്പുലർ ഫ്രണ്ട്; അല്ല കെയുഡബ്ല്യുജെ കൊല്ലുക എന്ന് അറിയില്ലെന്നും ടിജി ഫോസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) കാപ്പന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുള്ളതായാണ് കണ്ടെത്തിയത്. എന്നാൽ തനിക്ക് ഇത്തരം സഘടനകളുമായി ബന്ധമില്ലെന്നാണ് സിദ്ദീഖ് കാപ്പൻ പറയുന്നത്. വീട് പണിക്കായി അക്കൗണ്ടിൽ സ്വയം നിക്ഷേപിച്ചതാണ് ആ പണമെന്നും, 20000 രൂപ സുഹൃത്തുക്കൾ നൽകി സഹായിച്ചുവെന്നും കാപ്പൻ പറയുന്നു. സിമിയുമായോ പോപ്പുലർഫ്രണ്ടുമായോ തനിക്ക് ബന്ധമില്ലെന്നും പോപ്പുലർ ഫ്രണ്ട് ഭീകരസംഘടനയല്ലെന്നും കാപ്പൻ വാദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

 

Tags: TG MOHANDAS
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies