''ഇക്കാ ടാറ്റ''; സൈക്കിളിൽ മമ്മൂട്ടിയെ ചിത്രീകരിക്കാൻ പാഞ്ഞ് കുട്ടി ആരാധകൻ; വീഡിയോ വൈറൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഇക്കാ ടാറ്റ”; സൈക്കിളിൽ മമ്മൂട്ടിയെ ചിത്രീകരിക്കാൻ പാഞ്ഞ് കുട്ടി ആരാധകൻ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 12:18 pm IST
Facebook
Twitter
WhatsAppTelegram

നടൻ മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാൾ. പ്രായം തോറ്റു പോകുന്ന താരത്തിന് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടൻ മോഹൻലാലും, സുരേഷ് ഗോപിയും, ഉണ്ണി മുകുന്ദനുമുൾപ്പെടെയുള്ള പ്രമുഖരും ആശംസകൾ നേർന്നു. തന്റെ പ്രിയതാരത്തിന് ആശംസകൾ  നേർന്നുകൊണ്ട് രമേഷ് പിഷാരടി പങ്കുവെച്ച പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ഒരു കുട്ടി ആരാധകൻ മമ്മൂട്ടിയെ ക്യാമറയിൽ പകർത്തിക്കൊണ്ട് സൈക്കിളിൽ പായുന്ന വീഡിയോയാണിത്. മമ്മൂട്ടിയുടെ കാർ വരുന്നത് കണ്ട കുട്ടി മൊബൈൽ ക്യാമറ ഓൺ ആക്കി വെച്ച് വേഗത്തിൽ സൈക്കിൾ ചവിട്ടുന്നുണ്ട്. സൈക്കിൾ ചവിട്ടുന്നതിനോടൊപ്പം ഒരു കൈകൊണ്ട് പിന്നിൽ വരുന്ന കാറിനെയും മൊബൈലിൽ ഷൂട്ട് ചെയ്യുന്നുണ്ട്. ഒരു കൈയ്യിൽ ഫോൺ തിരിച്ച് പിടിച്ച്, ഇടയ്‌ക്കിടെ പിന്നോട്ട് തിരിഞ്ഞ് നോക്കിയാണ് വീഡിയോ എടുത്തത്.

വീഡിയോ

തുടർന്ന് കാർ അടുത്തെത്തിയതോടെ വലിയ ആവേശത്തോടെ കുട്ടി ”ഇക്കാ.. ടാറ്റാ” എന്നും പറയുന്നത് കേൾക്കാം. വിൻഡോ ഗ്ലാസ് താഴ്‌ത്തിയിട്ട മമ്മൂട്ടി ഇത് കേൾക്കുകയും കൈ വീശി കാണിക്കുകയും ചെയ്യുന്നു. ഒരു ചെറുപുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്ത് വിരിയുന്നുണ്ട്.

”അകത്തും പുറത്തും സ്‌നേഹത്തോടെ” എന്ന ക്യാപ്ഷനോടെയാണ് പിഷാരടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയ്‌ക്ക് പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: Viral Videovideomammottyramesh pisharody
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies