റെയിൽവേ ഭൂമിയുടെ ലൈസൻസ് ഫീസ് 1.5 ശതമാനമായി കുറയ്ക്കും; പാട്ടത്തിനുളള കാലാവധി 35 വർഷം വരെയാക്കാനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം-railway land licence fee to 1.5%
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ ഭൂമിയുടെ ലൈസൻസ് ഫീസ് 1.5 ശതമാനമായി കുറയ്‌ക്കും; പാട്ടത്തിനുളള കാലാവധി 35 വർഷം വരെയാക്കാനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം-railway land licence fee to 1.5%

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 08:14 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ റെയിൽവേയുടെ ഭൂമി ദീർഘകാല പാട്ടത്തിനെടുക്കുന്നതിനുള്ള നയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഭൂമി ലൈസൻസ് ഫീസ് 6 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി വെട്ടിക്കുറച്ചതായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പാട്ടക്കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 35 വർഷമായി ഉയർത്തി.

റെയിൽവേ ലാൻഡ് പോളിസിയിൽ ഏറെ നാളായി കാത്തിരിക്കുന്ന ഭേദഗതിക്ക് ആണ് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്. പുതിയ നയം കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (കോൺകോർ) തന്ത്രപരമായ വിഭജന പ്രക്രിയ എളുപ്പമാക്കുകയും സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യും. കണ്ടെയ്നറുകൾക്കുള്ള റെയിൽവേ ലാൻഡ് ലീസിംഗ് ഫീസ് 3 ശതമാനത്തിൽ താഴെ നിലനിർത്തണമെന്ന നിതി ആയോഗിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

നിർദ്ദിഷ്ട മാറ്റങ്ങൾ കോൺകോറിന്റെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കും. ഇത് തന്ത്രപ്രധാനമായ പങ്കാളികൾക്ക് റെയിൽവേഭൂമി വളരെ കുറഞ്ഞ വാടകയായിൽ ലഭിക്കാൻ സഹായിക്കും. കോൺകോറിന്റെ നിക്ഷേപ ഉപദേഷ്ടാക്കൾ മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങളിലൊന്നായിരുന്നു ഇത്.
കമ്പനിയിലെ സർക്കാരിന്റെ 30.8 ശതമാനം ഓഹരികൾ വിറ്റഴിക്കാനും മാനേജ്മെന്റ് നിയന്ത്രണം കൈമാറ്റം ചെയ്യാനും 2019 നവംബറിൽ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. നയത്തിന്റെ നേട്ടങ്ങൾ വ്യക്തമാക്കുമ്പോൾ, ചരക്ക് ഗതാഗതത്തിൽ റെയിൽവേയുടെ മോഡൽ വിഹിതം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു.

വ്യവസായത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കാനും സർക്കാർ നടപടി കാരണമാകും. പുതുക്കിയ ഭൂനയം റെയിൽവേയ്‌ക്ക് കൂടുതൽ വരുമാനം നൽകുമെന്നും 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു. ഇതിനുപുറമെ പുതിയ ഭേദഗതിയുടെ ഭാഗമായി, ചരക്ക് ടെർമിനലുകൾക്കായി റെയിൽവേ ഭൂമി ഉപയോഗിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നയ വ്യവസ്ഥയിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ലേല പ്രക്രിയ സുതാര്യവും മത്സരപരവുമായിരിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള 300 കാർഗോ ടെർമിനലുകൾ വികസിപ്പിക്കുന്നതിനും പ്രധാനമന്ത്രി ഗതിശക്തി ത്വരിതഗതിയിൽ നടപ്പിലാക്കുന്നതിനും ഈ ഭേദഗതി സർക്കാരിനെ സഹായിക്കും.

 

Tags: indian railwayCabinet approves
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies