രോഹിതിന് പകരം രാഹുൽ നയിക്കുന്നു; മൂന്ന് മാറ്റങ്ങളോടെ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യ- India Vs Afghanistan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിതിന് പകരം രാഹുൽ നയിക്കുന്നു; മൂന്ന് മാറ്റങ്ങളോടെ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യ- India Vs Afghanistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 07:49 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഏഷ്യാ കപ്പിലെ അപ്രധാനമായ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിനയച്ചു. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇരു ടീമുകൾക്കും വിജയിച്ചാലും ഫൈനൽ പ്രവേശനം സാദ്ധ്യമാകില്ല. അതിനാൽ ജയത്തോടെ മടങ്ങാനാകും ഇരു കൂട്ടരുടെയും ശ്രമം.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്നത്തെ മത്സരത്തിന് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ക്യാപ്ടൻ രോഹിത് ശർമ്മയ്‌ക്ക് വിശ്രമം നൽകിയിട്ടുണ്ട്. പകരം കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. യുസ്വേന്ദ്ര ചാഹലും ഹർദ്ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല. ദീപക് ചഹാർ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ എന്നിവർക്ക് ഇന്ന് കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

ടീമുകൾ

ഇന്ത്യ: കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, ആർ അശ്വിൻ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്

അഫ്ഗാനിസ്ഥാൻ: ഹസ്രത്തുള്ള സസായ്, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സാദ്രാൻ, നജീബുള്ള സാദ്രാൻ, മുഹമ്മദ് നബി, കരീം ജനാത്, റാഷിദ് ഖാൻ, അഹ്മദുള്ള ഒമർസായ്, മുജീബ് ഉർ റഹ്മാൻ, ഫരീദ് അഹമ്മദ്, ഫസലുള്ള ഫറൂഖി

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 3 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 21 റൺസ് എടുത്തിട്ടുണ്ട്. രാഹുലും കോഹ്ലിയുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരിക്കുന്നത്.

Tags: Afghanistanasia cup 2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies