മിസൈൽ പരീക്ഷണം വിജയം; ഡിആർഡിഒ പരീക്ഷിച്ചത് അതിവേഗ മിസൈൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിസൈൽ പരീക്ഷണം വിജയം; ഡിആർഡിഒ പരീക്ഷിച്ചത് അതിവേഗ മിസൈൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 08:11 pm IST
FacebookTwitterWhatsAppTelegram

ചാന്ദിപൂർ: ഇന്ത്യയുടെ അതിവേഗ മിസൈൽ പരീക്ഷണം വിജയമെന്ന് ഡിആർഡിഒ. കരയിൽ നിന്നും തൊടുക്കാവുന്ന ക്വിക് റിയാക്ഷൻ സർഫസ് ടു എയർ (ക്യുആർഎസ്എഎം) വിഭാഗത്തിലെ മിസൈലുകളാണ് ഒഡീഷയിലെ ചാന്ദിപൂരിൽ നിന്നും വിക്ഷേപിച്ചത്. ഇ ന്ത്യൻ കരസേനയ്‌ക്ക് ലഭ്യമാക്കും മുമ്പുള്ള പരീക്ഷണമാണ് നടന്നതെന്ന് ഡിആർഡിഒ അറിയിച്ചു.

ശത്രുവിമാനങ്ങളും മിസൈലുകളും ലക്ഷ്യം വയ്‌ക്കാവുന്ന മിസൈലുകളാണ് കരസേനയ്‌ക്കായി വികസിപ്പിക്കുന്നത്. ഇതേ മിസൈലുകളെ വിവിധ വേഗതിയിലേയ്‌ക്ക് ചുരുക്കാനാകുമെന്നും ദൂരപരിധി ക്രമീകരിക്കാനാകുമെന്നും ഡിആർഡിഒ അറിയിച്ചു. റഡാറുകളിൽ നിന്നും ശത്രുലക്ഷ്യങ്ങൾ കണ്ടെത്തിയാണ് മിസൈലുകൾ പായുക. രണ്ടു മിസൈലുകളാണ് ഇന്ന് പുലർച്ചെ പരീക്ഷിച്ചതെന്ന് ഡിആർഡിഒ അറിയിച്ചു.

മിസൈലുകൾ രാത്രിയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണവും നടന്നതായി ഡിആർഡിഒ അറിയിച്ചു. കരസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ് പുതിയ പരീക്ഷണമെന്ന് ഡിആർഡിഒ അറിയിച്ചു. എല്ലാ സംവിധാനങ്ങളും തദ്ദേശീയമായി വികസി പ്പിച്ചതാണെന്നത് ഇന്ത്യൻ പ്രതിരോധ രംഗത്തെ കരുത്തായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: DRDO missile
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies