ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാൽ; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്; കെ സി എന്ന സംഘാടകനെ ചരിത്രത്തിൽ അടയാളപ്പെടുത്തും- K. C. Venugopal, T Siddique, Bharat Jodo Yatra
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാൽ; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്; കെ സി എന്ന സംഘാടകനെ ചരിത്രത്തിൽ അടയാളപ്പെടുത്തും- K. C. Venugopal, T Siddique, Bharat Jodo Yatra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി വിശ്രമിക്കുന്ന കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ച് ടി.സിദ്ധിഖ്. കന്യാകുമാരിയിലെ മരച്ചുവട്ടിൽ വിശ്രമിക്കുന്ന വേണു​ഗോപാലിന്റെ ചിത്രമാണ് കോൺ​ഗ്രസ് നേതാവ് സമൂ​ഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. തിരുവോണ ദിവസത്തിൽ പോലും മാറി നിൽക്കാൻ കെ സി വേണുഗോപാൽ എന്ന സംഘാടകന് കഴിയുന്നില്ല എന്നും ഭാരത് ജോഡോ യാത്ര വേണുഗോപാൽ എന്ന സംഘാടകനെ ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും ടി സിദ്ധിഖ് പറയുന്നു.

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സമയത്ത്‌ ഒരു ആഘോഷവും കെ സി വേണു​ഗോപാലിന്റെ മനസ്സിലൂടെ കടന്നു പോകില്ല. അദ്ദേഹത്തിന്റെ സംഘടനാ മികവും നിലപാടും കോൺ​ഗ്രസുകാർക്ക് അറിയാം. ആ മനുഷ്യൻ എത്ര ആത്മാർത്ഥമായി രാഹുൽ ഗാന്ധിക്കൊപ്പം നില കൊള്ളുന്നു എന്ന് പറയാതെ പറയുകയാണ് ചിത്രമെന്ന് സിദ്ധിഖ് പറയുന്നു.

രാജ്യത്തെ ഏറ്റവും സാധാരണക്കാരനെ അറിഞ്ഞു കൊണ്ട്‌ അവനെ ഒപ്പം നിർത്തി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്ര. രാജ്യത്തെ തിരിച്ച്‌ പിടിക്കാൻ നടത്തുന്ന ഈ യാത്ര സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും. കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നേരിടുന്ന കാലമാണിത്. ഈ സമയം യാത്രയെ നയിക്കാൻ കരുത്തുറ്റ നേതൃത്വം ആവശ്യമാണെന്ന് സിദ്ധിഖ് പറയുന്നു. കെ സി വേണുഗോപാൽ എന്ന സംഘാടകനെ ഈ യാത്ര ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തുമെന്നും സിദ്ധിഖ് ഫേയ്സ്ബുക്കിൽ കുറിച്ചു.

 

 

Tags: k c venugopalKC VenugopalT SiddiqueBharat Jodo Yatra
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies