രാഹുല്‍ ഗാന്ധിയെ മികച്ച നേതാവാക്കുന്നതില്‍ പങ്കുവഹിച്ച നേതാവാണ് കെ സി വേണുഗോപാല്‍; കെ സിയെയും ആർസിയെയും ആക്രമിച്ചു, അതിനായി PR വർക്ക് നടത്തി’; നിയുക്ത MLA എം എം നസീർ
കൊല്ലം: മുസ്ളീം ലീഗിന്റെയും മറ്റുള്ള ഇസ്ളാമിക വർഗീയ സംഘടനകളുടെയും സമ്മർദ്ദത്തിന് വി ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ചടയമംഗലം നിയുക്ത എംഎല്‍എ ...




















