കോൺഗ്രസ് എനിക്ക് നേരെ മിസൈൽ പ്രയോഗിച്ചു, ഞാൻ അവ 303 റൈഫിൾ ഉപയോഗിച്ച് നശിപ്പിച്ചു: ഗുലാം നബി ആസാദ്-congress fired missiles on me says gulab nabi azad
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് എനിക്ക് നേരെ മിസൈൽ പ്രയോഗിച്ചു, ഞാൻ അവ 303 റൈഫിൾ ഉപയോഗിച്ച് നശിപ്പിച്ചു: ഗുലാം നബി ആസാദ്-congress fired missiles on me says gulab nabi azad

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 07:32 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കോൺഗ്രസ് തനിക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും 303 റൈഫിൾ ഉപയോഗിച്ച് താൻ തിരിച്ചടിക്കുകയും അവ നശിപ്പിക്കുകയും ചെയ്തുവെന്ന് ഗുലാബ് നബി ആസാദ്. ജമ്മു കശ്മീരിലെ ഭാദേർവയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ആസാദ് ഇങ്ങനെ പറഞ്ഞത്. പാർട്ടിയുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അടുത്തിടെയാണ് മുൻ കോൺഗ്രസ് നേതാവ് ഉപേക്ഷിച്ചത്.

”അവർ (കോൺഗ്രസ്) എനിക്ക് നേരെ മിസൈൽ പ്രയോഗിച്ചു, ഞാൻ 303 റൈഫിൾ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ചെയ്തത്, അവ നശിപ്പിക്കപ്പെട്ടു. ഞാൻ ഒരു ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?’ അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ മുഴുവൻ സംവിധാനവും തകർത്തതിന് പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ ആസാദ് നേരത്തെ വിമർശിച്ചിരുന്നു. തന്റെ അഞ്ച് പേജുള്ള രാജിക്കത്തിൽ, മുൻ കോൺഗ്രസ് അധ്യക്ഷനെ അദ്ദേഹം ‘പക്വതയില്ലാത്തവനും’ ‘ബാലിശക്കാരനും’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

‘ഈ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ്, രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളുടെ മുന്നിൽ സർക്കാർ ഓർഡിനൻസ് കീറിക്കളഞ്ഞത്,’ അദ്ദേഹം പറഞ്ഞു.
”പ്രസ്തുത ഓർഡിനൻസ് കോൺഗ്രസ് കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്തതാണ്. ഈ ബാലിശമായ പെരുമാറ്റം പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും അധികാരത്തെ പൂർണ്ണമായും അട്ടിമറിച്ചു. യുപിഎ രണ്ടാം സർക്കാരിൽ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആസാദ്. ആസാദിന്റെ രാജിയെത്തുടർന്ന്, ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 50ലധികം മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ച് പാർട്ടിയിൽ നിന്ന് രാജിവച്ചു.

Tags: gulam nabi azadഗുലാം നബി ആസാദ്
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies