അഖില ഭാരതീയ സമന്വയ ബൈഠക്കിന് തുടക്കം; പൂജനീയ സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത് ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു- RSS, All India Coordination Meeting, Raipur
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഖില ഭാരതീയ സമന്വയ ബൈഠക്കിന് തുടക്കം; പൂജനീയ സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത് ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു- RSS, All India Coordination Meeting, Raipur

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 06:43 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ അഖില ഭാരതീയ സമന്വയ ബൈഠക്കിന് റായ്പൂരിൽ തുടക്കം കുറിച്ചു. പൂജനീയ സർസംഘ ചാലക് ഡോ. മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ചേർന്ന് ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സെപ്തംബർ 12-ന് സമാപിക്കുന്ന യോഗത്തിൽ സർസംഘചാലക് മോഹൻ ഭഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ, അഞ്ച് സഹ സർകാര്യവാഹ്, എന്നിവരെ കൂടാതെ കൃഷ്ണ ഗോപാൽ, മൻമോഹൻ വൈദ്യ, അരുൺ കുമാർ, മുകുന്ദ, രാംദത്ത് ചക്രധർ എന്നിവരും സംഘടനയുടെ മറ്റ് ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.

രാഷ്‌ട്രീയ സ്വയംസേവക് സംഘവുമായി ബന്ധമുള്ള 36 സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭാരതി, അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, സാക്ഷം, വനവാസി കല്യാൺ ആശ്രമം, സേവാഭാരതി, വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്ര സേവിക സമിതി, ഭാരതീയ ജനതാ പാർട്ടി, അഖില ഭാരതീയ മസ്ദൂർ സംഘ്, അഖിൽ ഭാരതീയ കിസാൻ തുടങ്ങിയ സംഘടനകൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാ സംഘടനകളിലും പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുമായി സംഘം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുന്നുവെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു.

അഖില ഭാരതീയ സമന്വയ ബൈഠക്കിൽ അതത് സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടും. പരിസ്ഥിതി, കുടുംബ അവബോധം, സാമൂഹിക ഐക്യം തുടങ്ങിയ വിഷയങ്ങളിൽ വേണ്ടുന്ന യോജിച്ച ശ്രമങ്ങളെപ്പറ്റിയും യോ​ഗത്തിൽ ചർച്ച നടത്തുമെന്ന് അംബേക്കർ പറഞ്ഞു. കൂടാതെ, ഗോസേവ, പരിസ്ഥിതി, വിദ്യാഭ്യാസം, പ്രത്യയശാസ്ത്ര മേഖല, സാമ്പത്തിക ലോകം, സാമൂഹിക പ്രവർത്തനം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങലും യോഗത്തിൽ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: RSSRaipur
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies