ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലർത്തി പഴയ പടക്കുതിരകൾ; സൗത്ത് ആഫ്രിക്ക ലെജൻഡ്സിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം- India Legends beat South Africa Legends
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലർത്തി പഴയ പടക്കുതിരകൾ; സൗത്ത് ആഫ്രിക്ക ലെജൻഡ്സിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം- India Legends beat South Africa Legends

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 11:50 pm IST
Facebook
Twitter
WhatsAppTelegram

കാൺപൂർ: റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സൗത്ത് ആഫ്രിക്ക ലെജൻഡ്സിനെതിരെ ഇന്ത്യ ലെജൻഡ്സിന് വമ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ലെജൻഡ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടാനേ സൗത്ത് ആഫ്രിക്ക ലെജൻഡ്സിന് സാധിച്ചുള്ളൂ. 61 റൺസിനാണ് ഇന്ത്യ ലെജൻഡ്സിന്റെ വിജയം.

42 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന സ്റ്റ്യുവർട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യൂസഫ് പഠാൻ 15 പന്തിൽ 4 സിക്സറുകളുടെ അകമ്പടിയോടെ 35 റൺസുമായി പുറത്താകാതെ നിന്നു. സുരേഷ് റെയ്ന 22 പന്തിൽ 33 റൺസ് നേടി. മഖായ എൻടിനിക്കെതിരെ ട്രേഡ് മാർക്ക് ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്തിയ സച്ചിൻ, ആരാധകരെ ആവേശത്തിലാഴ്‌ത്തിയെങ്കിലും, 16 റൺസുമായി മടങ്ങി. സൗത്ത് ആഫ്രിക്ക ലെജൻഡ്സിനായി വാൻഡർ വാത്ത് 2 വിക്കറ്റ് വീഴ്‌ത്തി. എൻടിനിക്കും എഡ്ഡി ലീക്കും ഓരോ വിക്കറ്റ് ലഭിച്ചു.

38 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ജോണ്ടി റോഡ്സാണ് സൗത്ത് ആഫ്രിക്ക ലെജൻഡ്സിന്റെ ടോപ് സ്കോറർ. 3 വിക്കറ്റ് നേടിയ രാഹുൽ ശർമ്മയും 2 വീതം വിക്കറ്റുകൾ വീഴ്‌ത്തിയ മുനാഫ് പട്ടേലും പ്രഗ്യാൻ ഓജയുമാണ് ഇന്ത്യ ലെജൻഡ്സിന്റെ വിജയം അനായാസമാക്കിയത്.

Tags: South Africa LegendsIndia Legends
Share
Tweet
SendShare

More News from this section

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies