ഇന്ത്യാ ചരിത്രത്തിൽ നടക്കാത്ത ഐതിഹാസിക സമരം; രാഹുൽ ​ഗാന്ധി നടത്തുന്നത് ചരിത്ര യാത്രയാണെന്ന് വിഡി സതീശൻ- V. D. Satheesan, Bharat Jodo Yatra, Rahul Gandhi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യാ ചരിത്രത്തിൽ നടക്കാത്ത ഐതിഹാസിക സമരം; രാഹുൽ ​ഗാന്ധി നടത്തുന്നത് ചരിത്ര യാത്രയാണെന്ന് വിഡി സതീശൻ- V. D. Satheesan, Bharat Jodo Yatra, Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 09:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യാ ചരിത്രത്തിൽ നടക്കാത്ത ഐതിഹാസിക സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമെല്ലാം യാത്രയ്‌ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സതീശൻ അവകാശപ്പെടുന്നു. മനുഷ്യരെ വിഭജിക്കുന്ന കാലത്ത് ഇന്ത്യക്കാരെ മുഴുവൻ ഒന്നിപ്പിക്കാൻ വേണ്ടിയുള്ള ചരിത്ര യാത്രയ്‌ക്കാണ് രാഹുൽ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

3571 കിലോമീറ്റർ കന്യാകുമാരിയിൽ നിന്ന് യാത്ര ചെയ്ത് കശ്മീരിലെത്തുന്ന യാത്രയാണിത്. 148 ദിവസമാണ് ഭാരത് ജോഡോ യാത്ര. എല്ലാം ദിവസവും 25 കിലോമീറ്ററാണ് രാഹുൽ ഗാന്ധി നടക്കുന്നത്. ദേശീയ തലത്തിലുള്ള ഒരു പദയാത്രയാണിത്. എല്ലാവരെയും ഒന്നിച്ചു മുന്നോട്ട് പോകണമെന്നുള്ള സന്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെയ്‌ക്കുന്നതെന്നും, അവിടെ ഇടുങ്ങിയ രാഷ്‌ട്രീയ ചിന്താ​ഗതികൾക്കും അനാവശ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്ക് വിലയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷം വിമർശിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫാസിസ്റ്റുകളെയാണ് കോൺഗ്രസ് എതിർക്കുന്നത്. അതിന് ഇടതുപക്ഷം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം സമരം നടത്തുന്ന ലത്തീൻ അതിരൂപതയെയും സമരസമിതിയെയും രാഹുൽ ഗാന്ധി കാണുമോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങൾക്കും നേതൃത്വം നൽകുന്നവർക്കും രാഹുൽ ഗാന്ധിയെ കാണാനും ചർച്ച നടത്താനും അവസരമുണ്ടാകുമെന്ന് വിഡി സതീശൻ മറുപടി നൽകി.

Tags: Rahul Gandhiv d satheesan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies