ഞങ്ങളെ പ്രണയിക്കണം; വിസമ്മതിച്ചാൽ തട്ടിക്കൊണ്ട് പോകും; ഹിന്ദു വിദ്യാർത്ഥിനികളെ സ്‌കൂളിൽ കയറി ഭീഷണിപ്പെടുത്തി മതതീവ്രവാദികൾ; പോലീസ് കേസ് എടുത്തു- hindu girls
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങളെ പ്രണയിക്കണം; വിസമ്മതിച്ചാൽ തട്ടിക്കൊണ്ട് പോകും; ഹിന്ദു വിദ്യാർത്ഥിനികളെ സ്‌കൂളിൽ കയറി ഭീഷണിപ്പെടുത്തി മതതീവ്രവാദികൾ; പോലീസ് കേസ് എടുത്തു- hindu girls

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 01:45 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഛത്തീസ്ഗഡിൽ ഹിന്ദു വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമവുമായി മതതീവ്രവാദികൾ. ഹിന്ദു വിദ്യാർത്ഥിനികളെ സ്‌കൂളിൽ കയറി ഭീഷണിപ്പെടുത്തി. സംഭവത്തിൽ വിദ്യാർത്ഥിനികളുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഝാർഖണ്ഡിലെ ഒർമാഞ്ചി പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പദേശത്തെ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നേരെയാണ് മതതീവ്രവാദികൾ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ ശല്യം തുടരുകയാണെന്നാണ് പരാതിയിൽ പറയുന്നത്. പ്രണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതതീവ്രവാദികൾ ഭീഷണി മുഴക്കുന്നതെന്നും പരാതിയിൽ ഉണ്ട്. നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. സംഭവം പുറത്ത് അറിയിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇവർ അദ്ധ്യാപകരെയും മറ്റ് വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് സ്‌കൂളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഹിന്ദു വിദ്യാർത്ഥിനികളെ മതതീവ്രവാദികൾ കണ്ടത്. തുടർന്ന് ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു. പരിപാടി ദിവസം ഇവർ സ്‌കൂളിൽ സംഘർഷമുണ്ടാക്കിയിരുന്നു.

സംഭവത്തിൽ വിദ്യാർത്ഥിനികളുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് മൂന്ന് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഫിറാദുസ് അൻസാരി, തൗസീഫ് അൻസാരി, സമീൻ അൻസാരി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

Tags: threatmuslim youth
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies