ഇത് വിശ്വാസികളുടെ വിജയം: ജ്ഞാൻവാപി അനുകൂല വിധിയിൽ മധുരം വിതരണം ചെയ്തും, ആനന്ദ നൃത്തമാടിയും ഹർജിക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് വിശ്വാസികളുടെ വിജയം: ജ്ഞാൻവാപി അനുകൂല വിധിയിൽ മധുരം വിതരണം ചെയ്തും, ആനന്ദ നൃത്തമാടിയും ഹർജിക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 04:54 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി ഹർജി നൽകിയ ഹിന്ദു സ്ത്രീകൾ. മധുരം വിതരണം ചെയ്തും, നൃത്തം ചവിട്ടിയുമാണ് ഇവർ സന്തോഷം പ്രകടിപ്പിച്ചത്. മറ്റ് ഹിന്ദു വിശ്വാസികളും ഇവർക്കൊപ്പം ചേർന്നു.

ഹര ഹര മഹാദേവ എന്ന മന്ത്രം ഉരുവിട്ടാണ് ഹർജിക്കാർ കോടതി വിധിയെ എതിരേറ്റത്. ഇതിന് പിന്നാലെ സന്തോഷത്താൽ പരസ്പരംവാരിപ്പുണർന്നു. ഇതിന് ശേഷം പ്രതികരണമാരാഞ്ഞ് സമീപിച്ച മാദ്ധ്യമപ്രവർത്തകരുടെ മുൻപിലായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ച് നൃത്തം ചെയ്തത്. വിധിയുടെ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ പ്രദേശവാസികളും മധുര പലഹാരങ്ങളുമായി ഇവരുടെ അടുത്തേയ്‌ക്ക് എത്തി. ആഹ്ലാദപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജ്യത്തെ ഭക്തസമൂഹം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്ന് ഹർജിക്കാരിൽ ഒരാളായ മജ്ഞു വ്യാസ് പറഞ്ഞു. എല്ലാ വിശ്വാസികളും ദീപം തെളിയിച്ച് ഈ വിജയം ആഘോഷിക്കണം ഇത് സന്തോഷത്തിന്റെ ദിനമാണെന്നും മജ്ഞു പ്രതികരിച്ചു. ഇത് ഹിന്ദു വിശ്വാസികളുടെ വിജയമാണെന്ന് കേസിലെ മറ്റൊരു ഹർജിക്കാരനായ സോഹൻ ലാൽ ആര്യയും വ്യക്തമാക്കി.

ഉച്ചയോടെയാണ് വാരാണസി ജില്ലാ കോടതി നിത്യാരാധനയ്‌ക്കായി നൽകിയ ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്. ഇതോടെ ഇവരുടെ ഹർജികൾ ഈ മാസം 22 ന് കോടതി പരിഗണിക്കും. അതേസമയം വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയുടെ തീരുമാനം.

Tags: CourtGYANVAPI MASJID
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies