പീരാൻ കാളിയാർ ഷെരീഫ് സെക്‌സ് റാക്കറ്റിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രം; വെളിപ്പെടുത്തലുമായി വഖഫ് ബോർഡ് മേധാവി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പീരാൻ കാളിയാർ ഷെരീഫ് സെക്‌സ് റാക്കറ്റിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രം; വെളിപ്പെടുത്തലുമായി വഖഫ് ബോർഡ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 08:44 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ പീരാൻ കാളിയാർ ഷെരീഫിൽ നടക്കുന്ന നിയമവിരുദ്ധ വിരുദ്ധ പ്രവൃത്തികളെക്കുറിച്ച് തുറന്നുപറഞ്ഞ് വഖഫ് ബോർഡ് മേധാവി ഷദാബ് ഷംസ്. റൂർക്കിയിൽ സ്ഥിതി ചെയ്യുന്ന ഷെരീഫ്, സെക്‌സ് റാക്കറ്റിന്റെയും മനുഷ്യക്കടത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഷംസ് പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ വിശ്വാസമർപ്പിക്കുന്ന പുണ്യസ്ഥലത്തിന്റെ അവസ്ഥ ഇതാണെന്നും ഷംസ് വിശദീകരിച്ചു.

മനുഷ്യക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളും പീരാൻ കാളിയാർ ഷെരീഫിൽ നടക്കുന്നുണ്ടെന്ന് ഷംസ് ആരോപിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വേശ്യാവൃത്തി, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ അന്വേഷിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരവിട്ടതായും വഖഫ് ബോർഡ് പ്രസിഡന്റ് പറഞ്ഞു. സെപ്തംബർ 7 നാണ് ബോർഡിന്റെ പ്രസിഡന്റായി ഷദാബ് ഷംസ് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാവ് കൂടിയാണ് ഇദ്ദേഹം.

സംസ്ഥാനത്തുടനീളമുള്ള അനധികൃത നിർമാണങ്ങൾ എത്രയും വേഗം പൊളിച്ചുനീക്കാൻ ബോർഡ് പദ്ധതിയിടുന്നതായി ഷംസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒന്നര ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ ഉത്തരാഖണ്ഡിൽ ഉടനീളം അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. ആളുകൾക്ക് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാൻ ഈ സ്വത്തുക്കൾ മാഫിയയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: human traffickingsex racketമയക്കുമരുന്ന്Shadab Shams
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies