വിരാട് കോഹ്ലിക്ക് വിരമിക്കൽ ഉപദേശവുമായി ഷാഹീദ് അഫ്രീഡി; താൻ പാകിസ്താനിലെ കാര്യം നോക്കിയാൽ മതിയെന്ന് ഇന്ത്യൻ ആരാധകർ- Indian fans angry over Afridi's retirement advice to Kohli
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോഹ്ലിക്ക് വിരമിക്കൽ ഉപദേശവുമായി ഷാഹീദ് അഫ്രീഡി; താൻ പാകിസ്താനിലെ കാര്യം നോക്കിയാൽ മതിയെന്ന് ഇന്ത്യൻ ആരാധകർ- Indian fans angry over Afridi’s retirement advice to Kohli

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 10:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിരാട് കോഹ്ലിക്ക് വിരമിക്കൽ ഉപദേശവുമായി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീഡി. മികവിന്റെ പാരമ്യത്തിലായിരിക്കുമ്പോൾ കളി അവസാനിപ്പിക്കണം. ഫോം നഷ്ടമായി ടീമിന് പുറത്താകുന്നതിലും നല്ലത് അതാണെന്നായിരുന്നു ഷാഹീദ് അഫ്രീഡിയുടെ വാക്കുകൾ.

അഫ്രീഡിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ രംഗത്തെത്തി. താൻ പാകിസ്താനിലെ കാര്യം നോക്കിയാൽ മതി, വിരമിക്കുന്ന കാര്യം കോഹ്ലി തീരുമാനിച്ചോളുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. വിരാട് കോഹ്ലി അസാമാന്യ പ്രതിഭയും ആത്മവിശ്വാസവും കരുത്തുമുള്ള താരമാണ്. ഇപ്പോഴേ അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ച് അഭിപ്രായം പറയുന്നത് അസംബന്ധമാണെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.

ഒന്നര വർഷത്തോളം ഫോമിലല്ലാതിരുന്ന കോഹ്ലി, എഴുപത്തിയൊന്നാം സെഞ്ച്വറിയുമായി ശക്തമായ തിരിച്ചു വരവ് നടത്തിയ ഈ സന്ദർഭത്തിൽ തന്നെ ഇത്തരമൊരു അഭിപ്രായം പാകിസ്താൻ മുൻ ക്യാപ്ടൻ പറയുന്നതിന് പിന്നിൽ, വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനത്തോടുള്ള ഭയമാണ് എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നു.

സെപ്റ്റംബർ 8ന് ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു കോഹ്ലി തന്റെ ആദ്യ അന്താരാഷ്‌ട്ര ട്വന്റി 20 സെഞ്ച്വറി നേടിയത്. രോഹിത് ശർമ്മയുടെ അസാന്നിദ്ധ്യത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കോഹ്ലി, പതിഞ്ഞ തുടക്കത്തിലൂടെ താളം കണ്ടെത്തി നിലയുറപ്പിച്ച ശേഷം തന്റെ പ്രതിഭയെ കയറൂരി വിടുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറിയായിരുന്നു മത്സരത്തിൽ കോഹ്ലി സ്വന്തമാക്കിയത്. കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ സാദ്ധ്യതകളെ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: T20 World Cup 2022PakistanVIRAT KOHLIshahid afridiretirement
Share
Tweet
SendShare

More News from this section

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Latest News

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies