ഭാരത് ജോഡോ യാത്രയ്ക്ക് മുൻപ് ഗുലാം നബി ആസാദ്; യാത്ര തുടങ്ങിയപ്പോൾ ഗോവയിൽ 8 എം എൽ എമാർ; കശ്മീർ എത്തുമ്പോൾ കോൺഗ്രസ്സിൽ രാഹുൽജി മാത്രം ആകുമോ?; സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത് ജോഡോ യാത്രയ്‌ക്ക് മുൻപ് ഗുലാം നബി ആസാദ്; യാത്ര തുടങ്ങിയപ്പോൾ ഗോവയിൽ 8 എം എൽ എമാർ; കശ്മീർ എത്തുമ്പോൾ കോൺഗ്രസ്സിൽ രാഹുൽജി മാത്രം ആകുമോ?; സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വയനാട് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ നിന്നും ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോൺഗ്രസ്സ് കടത്തു രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ്. യാത്ര ഒരു വശത്തു കൂടി നടക്കുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും ജനപ്രതിനിധികളും രാജിവെച്ച് ഒഴിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്നും പുറത്ത് പോയതിന് തൊട്ടു പിന്നാലെ നിരവധി നേതാക്കളും എം എൽ എമാരും രാജി വെച്ചിരുന്നു.

ഗുലാം നബി ആസാദിന്റെ രാജിക്ക് ശേഷം കോൺഗ്രസ്സ് വൻ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുമ്പോഴാണ് ഇന്ത്യയെ ഒരുമിപ്പിക്കാനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നു നൽകാനായി നടത്തുന്ന യാത്രയുടെ തുടക്കത്തിൽ തന്നെ ഗോവയിൽ കൂട്ട രാജി അരങ്ങേറുകയാണുണ്ടായത്. കന്യാകുമാരി മുതൽ കശ്മീർ വരെ ഉള്ള 3500 കിലോമീറ്റർ സഞ്ചരിച്ച് യാത്ര അവസാനിക്കുമ്പോൾ രാഹുൽ ഗാന്ധിയും കുടുംബവും മാത്രമാകുമോ എന്ന അവസ്ഥയിലാണ് കോൺഗ്രസ്സ് എന്ന് സമൂഹമാദ്ധ്യമങ്ങൾ അടക്കം ചർച്ച ചെയ്യുന്നു.

കോൺഗ്രസ്സ് വിട്ട എം എൽ എമാരായ ദിഗംബർ കമ്മത്ത്, മൈക്കിൾ ലോബോ, ദെലിയ ലോബോ, രാജേഷ് ഫൽദേശായ്, കേദാർ നായിക്ക്, സങ്കൽപ്പ് അമോൻക്കർ, അലക്‌സിയോ സെക്വേറിയ, റഡോൾഫ് ഫർണാണ്ടസ് എന്നിവർ തങ്ങളുടെ പാർട്ടിയെ വരെ ബിജെപിയിൽ ലയിപ്പിക്കാൻ ഒരുങ്ങിയെന്നതും കോൺഗ്രസ്സിനെ പിടിച്ചു കുലുക്കുന്ന കാര്യങ്ങളാണ്. നിലവിൽ 11 എം എൽ എമാർ ഉണ്ടായിരുന്ന കോൺഗ്രസ്സിൽ നിന്നും 8 എം എൽ എമാർ രാജിവെച്ചപ്പോൾ അവശേഷിക്കുന്ന 3 എം എൽ എമാർ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്സ്.

Tags: BJPj.p.naddaRahul GandhiBHARATH JODO YATHRA
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies