അണക്കെട്ട് നിർമ്മാണത്തിന്റെ മറവിൽ അഴിമതി നടത്തി പാകിസ്താൻ; ജനങ്ങളിൽ നിന്നും പരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ; പരസ്യത്തിനായി വിനിയോഗിച്ചത് 63 ദശലക്ഷം ഡോളർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അണക്കെട്ട് നിർമ്മാണത്തിന്റെ മറവിൽ അഴിമതി നടത്തി പാകിസ്താൻ; ജനങ്ങളിൽ നിന്നും പരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ; പരസ്യത്തിനായി വിനിയോഗിച്ചത് 63 ദശലക്ഷം ഡോളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 07:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനായി ജനങ്ങളിൽ നിന്നും പാകിസ്താൻ പിരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ. എന്നാൽ ഇതിന്റെ പരസ്യത്തിന് മാത്രമായി ചിലവാക്കിയത് 63 ദശലക്ഷം ഡോളറെന്ന് റിപ്പോർട്ട്. വൈസ് ന്യൂസ് റിപ്പോർട്ടിലാണ് പാകിസ്താന്റെ അഴിമതി സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവന്നത്.

1980-ലാണ് ഡയമർ-ഭാഷാ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തികരിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ പാരിസ്ഥിതിക പ്രശ്‌നങ്ങളും നിർമ്മാണ ചിലവുകളും മൂലം പദ്ധതി വൈകി. 2018-ൽ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന സാഖിബ് നിസാർ അണക്കെട്ട് നിർമ്മാണത്തിനായി വീണ്ടും ഫണ്ട് പിരിച്ചു. എന്നാൽ ചിലവ് 14 ബില്യൺ ഡോളറായി ഉയർന്നു.ഫണ്ടിലേക്ക് ജനങ്ങളോട് സംഭാവന നൽകാനും ഭരണകൂടം നിർദേശിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു ഇതിന് നേതൃത്വം വഹിച്ചിരുന്നത്.

തുടർന്ന് പിറ്റേ വർഷം 6.3 ബില്യൺ ഡോളറിന്റെ കുറവുണ്ടെന്ന് നിസർ വ്യക്തമാക്കി. ഫണ്ട് അണക്കെട്ട് നിർമ്മാണത്തിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അണക്കെട്ടിന്റെ നിർമ്മാണത്തിനായി സമാഹരിച്ച തുകയേക്കാൾ പരസ്യത്തിനായി വിനിയോഗിച്ചെന്ന് പാകിസ്താൻ ദേശീയ അസംബ്ലി അംഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി പുറത്തുവന്നത്.

സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ, സംഗീതജ്ഞർ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങി നിരവധി പേരാണ് അണക്കെട്ടിനായി സംഭാവനകൾ നൽകിയത്. ഫണ്ടിൽ തിരിമറി കാണിച്ചത് സംബന്ധിച്ച വിഷയത്തിൽ മുൻ ചീഫ് ജസ്റ്റിസ് നിസാറിനോട് പാർലമെന്ററികാര്യ സമിതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

Tags: Pakistandam
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies