‘കടക്ക് പുറത്ത്‘: ഡൽഹി കലാപക്കേസ് പ്രതി സഫൂറ സർഗാർ ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല- Jamia Millia Islamia bans Safoora Zargar from entering campus
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കടക്ക് പുറത്ത്‘: ഡൽഹി കലാപക്കേസ് പ്രതി സഫൂറ സർഗാർ ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല- Jamia Millia Islamia bans Safoora Zargar from entering campus

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 05:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി കലാപക്കേസ് പ്രതി സഫൂറ സർഗാറിനെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. സർഗാറിന്റെ അഡ്മിഷൻ റദ്ദ് ചെയ്ത നടപടിക്കെതിരെ സർവകലാശാലയിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി സംഘർഷത്തിന് നേതൃത്വം നൽകിയതിനാണ് നടപടി.

ക്യാമ്പസിന് പുറത്തുള്ളവരെ സംഘടിപ്പിച്ച് ക്യാമ്പസിനുള്ളിൽ അനധികൃതമായി പ്രവേശിച്ച സഫൂറ, സ്ഥാപനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതായി സർവകലാശാല അറിയിച്ചു. സർവകലാശാലയിലെ വിദ്യാർത്ഥികളെ തന്റെ രാഷ്‌ട്രീയ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ സഫൂറ ശ്രമിച്ചു. സർവകലാശാലയെ തന്റെ രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കിയെന്നും സഫൂറയ്‌ക്കെതിരായ നടപടി വിശദീകരിച്ചു കൊണ്ട് അധികൃതർ വ്യക്തമാക്കി.

നേരത്തേ, പ്രോഗ്രസ് റിപ്പോർട്ട് മോശമായതിനെ തുടർന്ന് സഫൂറ സർഗാറിന്റെ പി എച്ച് ഡി രജിസ്ട്രേഷൻ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല റദ്ദാക്കിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രബന്ധം സമർപ്പിക്കാൻ സഫൂറ തയ്യാറാകാത്തതും രജിസ്ട്രേഷൻ റദ്ദാക്കാൻ കാരണമായിരുന്നു.

2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ പ്രകാരം അന്വേഷണം നേരിടുകയാണ് സഫൂറ സർഗാർ.

Tags: CAADelhi Riots 2020
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies