അസുഖം പടരാൻ മൂത്രമാക്കിയ പച്ചക്കറികൾ വിൽപ്പന നടത്തി; ഷാരിഫ് ഖാനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; കേസ് എടുത്തു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസുഖം പടരാൻ മൂത്രമാക്കിയ പച്ചക്കറികൾ വിൽപ്പന നടത്തി; ഷാരിഫ് ഖാനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; കേസ് എടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 09:28 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ മൂത്രമാക്കിയ പച്ചക്കറികൾ വിൽപ്പന നടത്തിയ കച്ചവടക്കാരനെതിരെ കേസ് എടുത്ത് പോലീസ്. പർതാപുർ ചൗധരി സ്വദേശി ഷാരിഫ് ഖാനെതിരെയാണ് കേസ് എടുത്തത്. പ്രദേശവാസികൾക്ക് അസുഖങ്ങൾ പരത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് വിവരം.

പ്രേംനഗറിൽ ഹിന്ദുക്കൾ മാത്രം തിങ്ങിപ്പാർക്കുന്ന ജാനകിനഗർ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പച്ചക്കറി വിറ്റിരുന്നത്. ഇയാളുടെ പിതാവായിരുന്നു മുൻപ് ഇവിടെ പച്ചക്കറി വിറ്റിരുന്നത്. പിതാവിന്റെ മരണശേഷം ഷാരിഫ് ഇവിടെ കച്ചവടം ആരംഭിക്കുകയായിരുന്നു. കുറച്ച് നാൾ മുൻപ് മുതലാണ് ഇയാൾ ഇവിടെ കച്ചവടം ആരംഭിച്ചത്.

ശനിയാഴ്ച വൈകീട്ടോടെയാണ് ഇയാൾ മൂത്രം ആക്കിയ പച്ചക്കറികൾ വിൽപ്പന നടത്തുന്ന കാര്യം പുറത്തറിഞ്ഞത്. കോളനിവാസിയായ ദുർഗേഷ് കുമാർ ഗുപ്തയാണ് സംഭവം ആദ്യം കണ്ടത്. ഉടനെ മറ്റുള്ളവരെ വിളിച്ച് കൂട്ടുകയായിരുന്നു. പച്ചക്കറിയിൽ ഇയാൾ മൂത്രം ഒഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ദുർഗേഷ് മൊബെെൽ ഫോണിൽ പകർത്തിയിരുന്നു. ഇത് കോളനിവാസികളെ കാണിച്ചതോടെ അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Tags: UPcasevendorVEGETABLES
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies