തായ്‌വാനെ ആക്രമിച്ചാൽ ചൈനക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കും; രണ്ടും കൽപ്പിച്ച് ജോ ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെ ആക്രമിച്ചാൽ ചൈനക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കും; രണ്ടും കൽപ്പിച്ച് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 11:59 am IST
FacebookTwitterWhatsAppTelegram

ന്യുയോർക്ക്: ചൈന തായ്‌വാന് നേരെ നടത്തുന്ന അതിക്രമങ്ങൾ പരിധി വിട്ട സാഹചര്യത്തിൽ സൈനിക പിന്തുണ നൽകാനുറച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ പ്രതിരോധത്തിൽ തായ്‌വാനെ പോലൊരു ചെറു രാജ്യത്തിന് പിടിച്ച് നിൽക്കാൻ സാധ്യമല്ല. നിലനിൽപ്പിന് വേണ്ടി പൊരുതുന്ന തായ്‌വാന് പരസ്യ പിന്തുണയാണ് വൈറ്റ്ഹൗസിൽ നിന്നും ലഭിച്ചിരിക്കുന്നത്.

യുക്രെയ്ൻ റഷ്യ യുദ്ധത്തിലും അമേരിക്ക ഇടപെട്ടിരുന്നു. ബൈഡന്റെ പ്രസ്താവന തായ്‌വാനെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതാണ്. കിഴക്കൻ ചൈനയുടെ തീരത്തുള്ള ഒരു സ്വയംഭരണ ദ്വീപായ തായ്‌വാനെ സംരക്ഷിക്കാൻ തയ്യാറാകുന്നതിലൂടെ ചൈനയുമായുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അമേരിക്കയുടെ നയതന്ത്ര വിദഗ്ധർ പറഞ്ഞു.

ചൈന തായ്‌വാൻ ദ്വീപിന് മുകളിൽ മിസൈൽ ആക്രമണം നടത്തുകയും അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നതായി മുൻപും വാർത്തകൾ വന്നിരുന്നു. നിരവധി ലോക രാജ്യങ്ങൾ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ചൈനീസ് സർക്കാർ അത് കൂട്ടാക്കാൻ തയ്യാറായില്ല. കൂടാതെ തായ്‌വാന് മേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുകയും വാണിജ്യ വ്യാപാര ബന്ധങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചൈന ചെയ്തിരുന്നു.

Tags: ChinaU.SJOE BAIDAN
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies