പൊക്കിളിൽ നെയ്യ് പുരട്ടുന്നത് ശീലമാക്കാം; അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ നിങ്ങൾക്കും ഇനി സ്വന്തം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊക്കിളിൽ നെയ്യ് പുരട്ടുന്നത് ശീലമാക്കാം; അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ നിങ്ങൾക്കും ഇനി സ്വന്തം

Apply Ghee On Your Belly Button

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 02:53 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ആരോഗ്യവും ജീവിതചര്യകളും ചർമ്മവുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ചില പൊടിക്കൈകളും രീതികളും പിന്തുടർന്നാൽ നമ്മുടെ ശരീരം നമുക്ക് ആരോഗ്യത്തോടെ തന്നെ കാത്തുസൂക്ഷിക്കാൻ സാധിക്കും. ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗമാണ് പൊക്കിൾ. പൊക്കിൾക്കൊടി ബന്ധം അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിന്റെ തീവ്രതയുമാണ്. ഈ പൊക്കിൾ സ്ഥാനവും പല രോഗങ്ങൾക്കുളള ചികിത്സാവിധിയാകാറുണ്ട്. ആയുർവേദത്തിൽ നേവൽ ചക്ര എന്നു പറയുന്നു. പൊക്കിളിന് ചുറ്റുമുള്ള ചക്രം, ഇവിടെ ഊർജവും ചിന്താശക്തിയെ നിയന്ത്രിയ്‌ക്കുന്ന ഘടകങ്ങളുമെല്ലാം ഉണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു. സർഗശക്തി വർദ്ധിയ്‌ക്കാനും നല്ല ഊർജത്തിനുമെല്ലാം ഈ ഭാഗം ഉത്തേജിപ്പിച്ചു വയ്‌ക്കണമെന്നും ആയുർവേദം പറയുന്നു. പൊക്കിൽകൊടിയിൽ അൽപ്പം നെയ്യ് പുരട്ടുന്നത് നല്ലൊരു ചികിത്സാവിധിയാണ്.

ചർമ്മത്തിന് തിളക്കം;

പതിവായി പൊക്കിളിന്റെ ഭാഗത്ത് നെയ്യ് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകും. രാത്രിയിൽ ഇത് പതിവായി ചെയ്യുന്നത് ചർമ്മത്തെ വളരെക്കാലം തിളക്കമുള്ളതാക്കി നിലനിർത്തുകയും മുഖക്കുരു കുറയ്‌ക്കാനും സഹായിക്കും.ചർമ്മത്തിലുള്ള പാടുകൾ നീക്കം ചെയ്യുകയും ഘടന നിലനിർത്താനും സഹായിക്കും.

മുടികൊഴിച്ചിൽ

മുടിപൊട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇത് സഹായിക്കും. മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്‌ക്കാനും നെയ്യ് പുരട്ടുന്നത് സഹായിക്കും

സന്ധി വേദന

സന്ധിവേദനയ്‌ക്ക് നെയ്യ് പുരട്ടുന്നതിലൂടെ വലിയ ആശ്വാസം ലഭിക്കുന്നു.പൊക്കിളിൽ നെയ്യ് പുരട്ടുന്നത് ശരീരത്തിന്റെ കോശങ്ങളിലേയ്‌ക്ക് ഇത് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിന് സഹായിക്കുന്നു.

മലബന്ധം

പൊക്കിൾകൊടിയിൽ നെയ്യ് പുരട്ടിയാൽ ഒരാഴ്ചയ്‌ക്കുള്ളിൽ തന്നെ പരിഹാരം കാണാൻ സാധിക്കും.

ആർത്തവ വയറുവേദന

ആർത്തവസമയത്തെ അസഹനീയമായ വയറുവേദനയ്‌ക്ക് പരിഹാരം കാണാൻ നെയ്യ് പുരട്ടുന്നതിലൂടെ സാധിക്കും. പൊക്കിളിൽ നെയ്യ് പുരട്ടുന്നത് വയർ കുറയ്‌ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലോ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകൾ നേരിട്ട് വയറിന്റെ ഉള്ളിലേയ്‌ക്കിറങ്ങി കൊഴുപ്പുണ്ടാക്കുന്ന അഡിപോസ് ടിഷ്യൂവിനെ കുറയ്‌ക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പു കുറയ്‌ക്കും. വയർ കുറയ്‌ക്കും.

Tags: Ghee
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies