രാഹുൽ ഗാന്ധി ചുക്കാൻ പിടിക്കണം; കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തന്നെ വേണമെന്ന് ഏഴ് സംസ്ഥാന ​ഘടകങ്ങൾ- 7 state units, Rahul Gandhi, Congress chief
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധി ചുക്കാൻ പിടിക്കണം; കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തന്നെ വേണമെന്ന് ഏഴ് സംസ്ഥാന ​ഘടകങ്ങൾ- 7 state units, Rahul Gandhi, Congress chief

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ​​ഗാന്ധി തന്നെ വരണമെന്ന് ആവശ്യം ഉയരുന്നു. കോൺഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശം സെപ്റ്റംബർ 24 മുതൽ ആരംഭിക്കാനിരിക്കെയാണ് കോൺ​ഗ്രസിന്റെ വിവിധ സംസ്ഥാന ഘടങ്ങൾ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാഹുൽ ​ഗാന്ധിയെ പിന്തുണച്ച് നിരവധി സംസ്ഥാന യൂണിറ്റുകൾ പ്രമേയം പാസാക്കി. പാർട്ടി അധ്യക്ഷനായി രാഹുൽ തിരിച്ചെത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ്.

കോൺഗ്രസിന്റെ ചുക്കാൻ പിടിക്കാൻ രാഹുൽ ഗാന്ധി വരണമെന്നാവശ്യപ്പെട്ട് നിലവിൽ ഏഴ് സംസ്ഥാന ​ഘടകങ്ങൾ പ്രമേയം പാസാക്കിയിട്ടുണ്ട്. 2017-ൽ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തീരുമാനിക്കുമ്പോഴും സമാനമായ രീതിയിൽ പ്രമേയം സംസ്ഥാന ഘടകങ്ങൾ പാസാക്കിയിരുന്നു. സെപ്റ്റംബർ 18 ന്, ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) 310 പ്രതിനിധികളുടെ യോഗത്തിൽ (പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നവർ) രാഹുൽ ഗാന്ധിയെ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം പാസാക്കി. ഗുജറാത്തിലും പാർട്ടിയുടെ സംസ്ഥാന ഘടകവും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ഭാവിയും യുവാക്കളുടെ ശബ്ദവുമായ രാഹുൽ ഗാന്ധിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനാക്കണമെന്നാണ് ​ഗുജറാത്ത് കോൺ​ഗ്രസ് ഘടകം പ്രതികരിച്ചത്.

തമിഴ്‌നാട്, ബിഹാർ, മഹാരാഷ്‌ട്ര, ജമ്മു കശ്മീർ കോൺഗ്രസ് യൂണിറ്റുകളും പ്രമേയം പാസാക്കിയതോടെ രാഹുൽ ഗാന്ധി അദ്ധ്യക്ഷനായി മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന ഘടകങ്ങളുടെ എണ്ണം 7 ആയി. സെപ്റ്റംബർ 19-ന് നടക്കുന്ന യോഗത്തിൽ ഹിമാചൽ പ്രദേശ് സംസ്ഥാന ഘടകവും സമാനമായ പ്രമേയം പാസാക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ, ഗാന്ധി കുടംബത്തിന്റെ തന്നെ കീഴിൽ വീണ്ടും കോൺ​ഗ്രസ് എത്തുമെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.

Tags: Rahul GandhiCongress Chief
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies