‘ഇസ്ലാമിക നിയമ പ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിനാലാണ് അവർ കൊല്ലപ്പെട്ടത്‘: മഹ്സ അമീനിയെ മർദ്ദിച്ചവരെ ന്യായീകരിച്ച് ഇറാനിയൻ പോലീസ്- Iranian police supports Mahsa Amini's killers
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇസ്ലാമിക നിയമ പ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിനാലാണ് അവർ കൊല്ലപ്പെട്ടത്‘: മഹ്സ അമീനിയെ മർദ്ദിച്ചവരെ ന്യായീകരിച്ച് ഇറാനിയൻ പോലീസ്- Iranian police supports Mahsa Amini’s killers

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 08:47 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്രാൻ: ഇസ്ലാമിക നിയമ പ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിനാലാണ് മഹ്സ അമീനി കൊല്ലപ്പെട്ടതെന്ന് ടെഹ്രാൻ പോലീസ് മേധാവി ഹൊസൈൻ റഹീമി. സദാചാര പോലീസ് വിഭാഗം അവരെ മർദ്ദിച്ചിരുന്നില്ലെന്ന് റഹീമി പറഞ്ഞു. ഗസ്തെ എർഷാദ് എന്ന സദാചാര പോലീസ് സംഘം അവരെ ഇസ്ലാമിക വിരുദ്ധ വസ്ത്രധാരണത്തിന്റെ പേരിൽ തടയുക മാത്രമാണ് ചെയ്തതെന്നും റഹീമി കൂട്ടിച്ചേർത്തു.

ഇറാനിലെ ഹിജാബ് നിയമങ്ങൾ അനസരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് തടഞ്ഞു വെച്ച 22 വയസ്സുകാരിയായ മഹ്സ അമീനി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. വസ്ത്രധാരണത്തിന്റെ പേരിലും രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലും ടെഹ്റാനിലെ പുനർവിദ്യാഭ്യാസ കേന്ദ്രം എന്ന തടങ്കൽ പാളയത്തിൽ വെച്ച് അമീനിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും മർദ്ദനമേറ്റിരുന്നു.

അതേസമയം മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ഹിജാബ് വിരുദ്ധ പോരാട്ടം ശക്തമായിരിക്കുകയാണ്. രാജ്യത്തെ തീവ്ര ഇസ്ലാമിക ഭരണകൂടത്തിന്റെ കർശന നിയമങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്കാണ് മനുഷ്യാവകാശ സംഘടനകൾ നേതൃത്വം നൽകുന്നത്. പൊതുസ്ഥലങ്ങളിൽ പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞ വനിതാ സംഘടനകൾക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്നു.

Tags: IRANHijabMahsa Amini
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies