സർവ്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ; ഗവർണറുടെ നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി- ABVP declares support to Governor
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകൾ; ഗവർണറുടെ നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി- ABVP declares support to Governor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ എബിവിപി പ്രതിനിധി സംഘം ഗവർണർക്ക് പിന്തുണ അറിയിച്ചു. അക്കാദമികമായും ഭരണപരമായും സ്വാതന്ത്രമായിരിക്കേണ്ട സർവകലാശാലകളിൽ സർക്കാരിന്റെ രാഷ്‌ട്രീയ ഇടപെടലുകൾ നടക്കുന്നുവെന്നു മാത്രമല്ല, സർവ്വകലാശാലകളിൽ ഇന്നുള്ളതിൽ ഭൂരിപക്ഷവും രാഷ്‌ട്രീയ നോമിനികളുമാണ്. അക്കാദമിക് ആയിട്ടുള്ളവർ അതിൽ നിന്നും പിന്തള്ളപ്പെടുന്നുവെന്ന് എബിവിപി അഭിപ്രായപ്പെട്ടു.

അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ആളുകൾ കൂടുതലായി സർവ്വകലാശാലകളുടെ അധികാര കേന്ദ്രങ്ങളിൽ നിയമിക്കപ്പെടുകയും അവർ അവരുടെ രാഷ്‌ട്രീയ താത്പര്യങ്ങളുടെ പുറത്ത് വളരെ സങ്കുചിതമായ നീക്കങ്ങൾ നടത്തുകയും ചെയ്യുന്നു. സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊണ്ട നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നതായി എബിവിപി വ്യക്തമാക്കി.

എബിവിപി എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ‘ധ്യേയയാത്ര’ പുസ്തകം നേതാക്കൾ ഗവർണർക്ക് സമ്മാനിച്ചു. എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആർ കുമരേഷ്, സംസ്ഥാന പ്രസിഡന്റ് ബി ആർ അരുൺ, സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന സംഘടനാ സെക്രട്ടറി കെ എം രവിശങ്കർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, ജിജ്ഞാസ ജോയിന്റ് കൺവീനർ ഡോ സുബിൻ എന്നിവരടങ്ങിയ സംഘമാണ് ഗവർണറെ സന്ദർശിച്ചത്.

Tags: abvpArif Mohammed Khanuniversities
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies