കൈതട്ടിപ്പോയ ഭാഗ്യം; ഓണം ബംപർ തൊട്ടടുത്തെത്തി നഷ്ടമായ രഞ്ജിതയ്ക്ക് സമാശ്വാസ സമ്മാനം; 5 ലക്ഷം നൽകും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈതട്ടിപ്പോയ ഭാഗ്യം; ഓണം ബംപർ തൊട്ടടുത്തെത്തി നഷ്ടമായ രഞ്ജിതയ്‌ക്ക് സമാശ്വാസ സമ്മാനം; 5 ലക്ഷം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 08:47 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഓണം ബംപർ സമ്മാനം കൈയ്യിൽ തട്ടിപ്പോയ രഞ്ജിതയ്‌ക്ക് സമാശ്വാസ സമ്മാനം ലഭിച്ചു. അതേ നമ്പറിലാണ് കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്.ആർ.എ.41-ൽ എസ്.പി. ഫോർട്ട് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ രഞ്ജിതയ്‌ക്ക് അഞ്ച് ലക്ഷം രൂപ സമാശ്വാസം ലഭിച്ചത്. ആദ്യമായിട്ടാണ് ഇവർ ലോട്ടറി എടുക്കുന്നത്.

പഴവങ്ങാടിയിലെ ഭഗവതി ലോട്ടറിയിൽ 25 കോടിയുടെ ടിക്കറ്റ് വിൽപ്പനയ്‌ക്ക് വെച്ചിരുന്നു. രഞ്ജിത ടിക്കറ്റെടുക്കാൻ എത്തി, ആദ്യമെടുത്തത് ബംപർ അടിച്ച ടിക്കറ്റാണ്. വളയിട്ട കൈകൾ ആ ടിക്കറ്റിൽ തൊടുന്നതും ഒരു വാർത്താ മാദ്ധ്യമം പുറത്തുവിട്ടിരുന്നു.

എന്നാൽ പെട്ടെന്ന് തന്നെ അവർ കൈമാറ്റി പിന്നീട് വേറെ ടിക്കറ്റ് എടുക്കുകയായിരുന്നു. ടി.ജെ.750605 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചപ്പോൾ തൊട്ടടുത്ത ടിക്കറ്റ് ടി.ജി. സീരീസിൽ അതേ നമ്പരിലുള്ളതായിരുന്നു. ഈ ടിക്കറ്റാണ് രഞ്ജിതയെടുത്തത്.

ഫലം പുറത്തുവന്നപ്പോഴാണ് താൻ എടുക്കാൻ പോയ ടിക്കറ്റാണത് എന്ന് വ്യക്തമായത്. തിങ്കളാഴ്ച ഇവർ ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് ഹാജരാക്കി. അഞ്ചുലക്ഷം രൂപയിൽ നികുതി കുറച്ചുള്ള 3,15,000 രൂപ വികാസ്ഭവൻ സബ് ട്രഷറിയിലേക്ക് മാറ്റുകയും ചെയ്തു.

Tags: onam bumper
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies