കക്കൂസ് ഉണ്ടോ എന്ന് കരിമ്പൂച്ചകൾ; പിന്നാലെ വീടിനുള്ളിലേയ്ക്ക് രാഹുൽ ​ഗാന്ധി; മിനിറ്റുകൾക്ക് ശേഷം സംതൃപ്തിയോടെ നടത്തം- Rahul Gandhi, Congress, bharat jodo yatra, toilet
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കക്കൂസ് ഉണ്ടോ എന്ന് കരിമ്പൂച്ചകൾ; പിന്നാലെ വീടിനുള്ളിലേയ്‌ക്ക് രാഹുൽ ​ഗാന്ധി; മിനിറ്റുകൾക്ക് ശേഷം സംതൃപ്തിയോടെ നടത്തം- Rahul Gandhi, Congress, bharat jodo yatra, toilet

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ആറാട്ടുവഴി മോഹനത്തിൽ അനിലിന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കേരളത്തിന്റെ തെരുവിഥീകളിലൂടെ ഭാരത് ജോഡോ യാത്രയുമായി നടക്കുന്ന രാഹുൽ ഗാന്ധിയാണ് അനിലിന്റെ വീട്ടിലെ അപ്രതീക്ഷിത അതിഥി. എന്നാൽ അതിഥിയുടെ വരവ് ശൗചാലയം തേടിയായിരുന്നു. വീട്ടിൽ ആദ്യം എത്തിയത് രാഹുലിന്റെ കരിമ്പൂച്ചകൾ. കക്കൂസ് ലഭിക്കുമോ എന്ന ചോ​ദ്യവുമായാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ എത്തിയത്. തുടർന്ന് വീടിനുള്ളിൽ കയറി ഇന്ത്യൻ ക്ലോസെറ്റും യൂറോപ്യൻ ക്ലോസെറ്റും പരിശോധിച്ചു.

വീടിനുള്ളിലെ യൂറോപ്യൻ ക്ലോസെറ്റ് പ്രായമായ അമ്മയുടെ മുറിയിലായിരുന്നു. അതിനാൽ അത് ഉപയോ​ഗിക്കേണ്ട എന്ന് തീരുമാനിച്ചു. തുടർന്ന് സുരക്ഷ ഉദ്യോ​ഗസ്ഥരുടെ നിർദ്ദേശം വന്നു. ആരും വീടിനുള്ളിൽ പ്രവേശിക്കരുതെന്ന് പറഞ്ഞതിന് പിന്നാലെ കരിമ്പൂച്ചകൾ വീട്ടിലേയ്‌ക്ക് ഇരച്ചെത്തി. ആറുവഴി ഹിന്ദ് ടയേഴ്‌സ് ഉടമ അനിലും ഇളയ മകൾ അഞ്ജനയും വീടിന് പുറത്തുമായി. ഈ സമയം സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് നടുവിലൂടെ രാഹുൽഗാന്ധി വീട്ടിലേയ്‌ക്ക് പ്രവേശിച്ചു. ഇതോടെയാണ് സംഭവം എന്താണെന്ന് വീട്ടുകാർക്ക് പിടികിട്ടിയത്.

ശൗചാലയം ഉപയോഗിച്ച ശേഷം ഇറങ്ങി വന്ന രാഹുൽ ഗാന്ധിയ്‌ക്ക് വീണ്ടും കരിമ്പൂച്ചകൾ സുരക്ഷ ഒരുക്കി. ഇതിനിടെ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം സെൽഫി എടുക്കാൻ കഴിയുമോ എന്ന് വീട്ടുകാർ ചോദിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ ആദ്യം സമ്മതിച്ചിരുന്നില്ല. എന്നാൽ സെൽഫി എടുക്കണോ എന്നാണ് രാഹുൽ ​ഗാന്ധിയുടെ ചോദ്യം. അവസാനം സെൽഫി എടുത്ത ശേഷം സംതൃപ്തിയോടെ രാഹുൽ ഗാന്ധി നടത്തം ആരംഭിക്കുകയായിരുന്നു.

Tags: Rahul GandhiBharat Jodo Yathra
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies