മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ വിശദീകരിച്ചു; അമ്മമാരുടെ മനം കവർന്ന് ഞാറാനീലി ആദിവാസി ഗ്രാമത്തിൽ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ; നിലത്ത് ഇലയിട്ട് വനവാസി അമ്മമാർക്കൊപ്പം ഉച്ചഭക്ഷണവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ വിശദീകരിച്ചു; അമ്മമാരുടെ മനം കവർന്ന് ഞാറാനീലി ആദിവാസി ഗ്രാമത്തിൽ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ; നിലത്ത് ഇലയിട്ട് വനവാസി അമ്മമാർക്കൊപ്പം ഉച്ചഭക്ഷണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 09:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ആദിവാസി ഗ്രാമത്തിലെത്തി വിശദീകരിച്ച് കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്തലജെ. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയും ജൽ ജീവൻ മിഷനും പിഎം കിസാൻ പദ്ധതിയും ജൻ ഔഷധിയും ഉൾപ്പെടെയുളള ജനക്ഷേമപദ്ധതികൾ മന്ത്രി അക്കമിട്ട് വിശദീകരിച്ച് നൽകി. അതിന്റെ ഗുണഭോക്താക്കളാകാനും ആഹ്വാനം ചെയ്തു.

ഗോത്ര വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ കൈക്കൊളളുന്ന നടപടികളും ക്ഷേമ പദ്ധതികളും മന്ത്രി വിശദീകരിച്ചു. ഗോത്ര വിഭാഗങ്ങളിൽ നിന്നുളള പരമ്പരാഗത കർഷകരെ ഉൾപ്പെടെ സഹായിക്കുന്നതിനുളള പദ്ധതികൾ മന്ത്രി അവരുടെ ശ്രദ്ധയിൽപെടുത്തി.

വിവിധ പരിപാടികൾക്കായി കേരളത്തിലെത്തിയപ്പോഴായിരുന്നു ശോഭാ കരന്തലജെ ഞാറാനീലി ആദിവാസി ഗ്രാമത്തിൽ എത്തിയത്. വനവാസിക്കുടിയിലെ വെറും തറയിൽ ഇലയിട്ട് അമ്മമാർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ച ശോഭാ കരന്തലജയെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിച്ചാണ് അവർ മടക്കി അയച്ചത്.

നേരത്തെ സിഎംഎൽപിഎസ് നാവായിക്കുളം സ്‌കൂളിൽ സുകന്യ സമൃദ്ധിയോജന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് സുകന്യ സമൃദ്ധിയോജന പദ്ധതിയെന്ന് ശോഭാ കരന്തലജെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആവിഷ്‌കരിച്ച ഈ പദ്ധതിയിൽ എല്ലാ പെൺകുട്ടികളെയും ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. എസ്എസ് വൈ പാസ് ബുക്കുകളും മന്ത്രി വിതരണം ചെയ്തു.

പിന്നീട് ജനപ്രതിനിധികളുമായും മന്ത്രി കൂടിക്കഴ്ച നടത്തി. ഈ യോഗത്തിൽ പങ്കെടുക്കാൻ വരുന്ന വഴി അപകടത്തിൽപെട്ട നെടുമങ്ങാട് നഗരസഭ കൗൺസിലർമാരായ സുമയ്യ മനോജ്, വിനോദിനി എന്നിവരെ ഗോകുലം മെഡിക്കൽ കോളേജിലെത്തി മന്ത്രി നേരിൽ കണ്ടു വിവരങ്ങൾ തിരക്കി. വൈകിട്ട് നെടുമങ്ങാട് ബൂത്ത് നമ്പർ 156 ലെ പ്രവർത്തകരുമായും മന്ത്രി ആശയവിനിമയം നടത്തി.

Tags: ശോഭാ കരന്തലജെ
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies