പൊട്ടിപ്പൊളിഞ്ഞ് വെള്ളം നിറഞ്ഞ റോഡിലൂടെ സ്‌റ്റൈലൻ ലുക്കിൽ നടന്ന് വധു; നടുറോഡിൽ ഫോട്ടോഷൂട്ട്; വൈറലായി ദൃശ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊട്ടിപ്പൊളിഞ്ഞ് വെള്ളം നിറഞ്ഞ റോഡിലൂടെ സ്‌റ്റൈലൻ ലുക്കിൽ നടന്ന് വധു; നടുറോഡിൽ ഫോട്ടോഷൂട്ട്; വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 09:11 am IST
FacebookTwitterWhatsAppTelegram

വിവാഹം ജീവിതത്തിൽ ഒന്നേയുള്ളൂ, അത് അത്രയും ആർഭാടമായി നടത്തണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ കല്യാണ മേക്കപ്പ് മുതൽ ഫോട്ടോഷൂട്ട് വരെ അതിഗംഭീരമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. ട്രെൻഡിനനുസരിച്ച് നീങ്ങുന്നതുകൊണ്ട് വിവാഹത്തിന്റെ മാത്രമല്ല ഫോട്ടോഷൂട്ടിന്റെയും തീം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകൾ അത്തരത്തിൽ വൈറലായിട്ടുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പൊതുജനങ്ങളുടെ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്ന ഒരു പ്രതിഷേധ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വീഡിയോ

പൊട്ടിപ്പൊളിഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് തന്റെ വിവാഹ ദിനത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഫോട്ടോഷൂട്ട് നടത്തിയത്. റോഡിന്റെ മോശം അവസ്ഥയിൽ പ്രതിഷേധിച്ചാണ് വിവാഹ ഫോട്ടോഷൂട്ട്. പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം.

പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചെളി കെട്ടിക്കിടക്കുന്നത് വീഡിയോയിൽ കാണാനാകും. കുഴിയിൽ വെള്ളവും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇതിനിടയിലൂടെ വിവാഹവേഷത്തിൽ നടന്നുവരുന്ന വധുവിനെയും വീഡിയോയിൽ കാണാം.

‘ആരോ വെഡ്ഡിങ്’ കമ്പനിയിലെ ആഷിഖാണ് ആശയവുമായി മുന്നോട്ടെത്തിയത്. ഇത് സുജീഷയോട് പറഞ്ഞപ്പോൾ തന്നെ സമ്മതിച്ചു. അതോടെയാണ് വ്യത്യസ്തമായ ഈ വിവാഹ ഫോട്ടോഷൂട്ട് സംഭവിച്ചത്.

എന്തായാലും വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റോഡപകടങ്ങൾ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുളള വീഡിയോകൾ കൂടുതൽ അവബോധം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

 

Tags: roadറോഡിലെ കുഴി
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies