കണ്ണൂർ : കണ്ണൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ്. ചക്കരക്കൽ മുതുകുറ്റി പ്രിയദർശിനി കലാവേദിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബെറിഞ്ഞത്
ഇന്നലെ അർധരാത്രിയോടെയാണ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല
Comments