കേരളബാങ്ക് ജീവനക്കാർ ആരോടും മോശമായി പെരുമാറില്ല; അഭിരാമിയുടെ ആത്മഹത്യ ജപ്തി ചെയ്യുമെന്ന് നോട്ടീസ് പതിച്ചത് മൂലമാണെന്ന് കരുതുന്നില്ല; വിഷയത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്ന് ​ഗോപി കോട്ടമുറിക്കൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളബാങ്ക് ജീവനക്കാർ ആരോടും മോശമായി പെരുമാറില്ല; അഭിരാമിയുടെ ആത്മഹത്യ ജപ്തി ചെയ്യുമെന്ന് നോട്ടീസ് പതിച്ചത് മൂലമാണെന്ന് കരുതുന്നില്ല; വിഷയത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്ന് ​ഗോപി കോട്ടമുറിക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 01:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിനെ ന്യായീകരിച്ച് ചെയർമാനും സിപിഎം നേതാവുമായ ഗോപി കോട്ടമുറിക്കൽ. വിദ്യാർത്ഥിനി ജീവനൊടുക്കിയത് ജപ്തി നോട്ടീസ് പതിച്ചതുകൊണ്ടാണെന്ന് കരുതുന്നില്ലെന്നും മറ്റെന്തെങ്കിലുമാകാം മരണകാരണമെന്നുമാണ് ഗോപി കോട്ടമുറിക്കലിന്റെ വാദം. വിഷയത്തിൽ പോലീസ് അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഇടപാടുകാരോട് കേരള ബാങ്ക് ജീവനക്കാർ മോശമായി പെരുമാറാറില്ല. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിന്റെ മാർഗരേഖ എങ്ങനെ ആകണമെന്ന് തയ്യാറാക്കിയിട്ടുണ്ട്. . അതനുസരിച്ചാണ് അവ സ്ഥാപിക്കുന്നത്. വായ്പ കുടിശ്ശിക തിരിച്ചടയ്‌ക്കാൻ കഴിയാതായപ്പോൾ ഇവർക്കെതിരെ ഒരു സ്റ്റെപ്പ് നീങ്ങി എന്നാല്ലാതെ ആത്മഹത്യ ചെയ്ത കുട്ടിയുടെ കുടുംബത്തിനോട് പകയോ വിദ്വേഷമോ ബാങ്കിനില്ലെന്നും അദ്ദേഹം വിവരിച്ചു.

ജില്ലയിൽ എവിടെയൊക്കെയാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് അന്വേഷിക്കുന്നുണ്ട്. വായ്പ നടപടിയെ തുടർന്നാണോ കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷിച്ച് കണ്ടെത്തിയാലേ ബോധ്യമാകു. വായ്പ നൽകിയതിന്റെ പേരിൽ 1260 കോടി രൂപ കേരള ബാങ്കിന് കുടിശ്ശികയുണ്ടെന്ന് കോട്ടമുറിക്കൽ വ്യക്തമാക്കി.

സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവരാണ് നിക്ഷേപത്തിനായി കൂടുതലായും ഇത്തരം ബാങ്കുകളെ ആശ്രയിക്കുന്നത്. അവരുടെ നിക്ഷേപമാണ് വായ്പയായി നൽകുന്നത്. അവർ പണം തിരികെ ചോദിക്കുമ്പോൾ കൊടുക്കാൻ ബാങ്ക് ബാദ്ധ്യസ്ഥരാണ്. ഈ പണം കൈമാറാനുള്ള ഏക മാർഗം വായ്പ എടുത്തവരെ കൊണ്ട് തിരിച്ചടപ്പിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള ട്രെൻഡ് അനുസരിച്ച് എടുത്ത വായ്പ തിരിച്ച് കൊടുക്കരുതെന്നാണ് ചിലർ പറയുന്നതെന്ന് മാദ്ധ്യമ പ്രവർത്തകരെ കുറ്റപ്പെടുത്തി അദ്ദേഹം സൂചിപ്പിച്ചു. ആത്മഹത്യകളും, വീടൊഴിപ്പിക്കൽ പോലുള്ള സംഭവങ്ങളും വല്യ എന്തോ സംഭവമാണെന്ന ട്രാജഡിയാണ് പറഞ്ഞു പരത്തുന്നത്. ഇത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CPMkerala bank
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies