പി എം കെയർ ഫണ്ട് ട്രസ്റ്റിയായി രത്തൻ ടാറ്റയടക്കം മൂന്ന് പേരെ നിയമിച്ചു : അഡ്വൈസറി ബോർഡിൽ പ്രമുഖരോടൊപ്പം കേരളത്തിൽ നിന്ന് ജസ്റ്റിസ് കെ ടി തോമസും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി എം കെയർ ഫണ്ട് ട്രസ്റ്റിയായി രത്തൻ ടാറ്റയടക്കം മൂന്ന് പേരെ നിയമിച്ചു : അഡ്വൈസറി ബോർഡിൽ പ്രമുഖരോടൊപ്പം കേരളത്തിൽ നിന്ന് ജസ്റ്റിസ് കെ ടി തോമസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 02:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പി എം കെയർ ഫണ്ടിന്റെ ട്രസ്റ്റിയായി പുതിയ ആളുകളെ തിരഞ്ഞെടുത്തു. ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഉൾപ്പെടെ മൂന്ന് പ്രമുഖ വ്യക്തികളെയാണ് പിഎം കെയർ ഫണ്ടിന്റെ ട്രസ്റ്റികളായി തിരഞ്ഞെടുത്തത്. മുൻ സുപ്രീം കോടതി ജഡ്ജി കെ ടി തോമസ്, മുൻ ലോക്‌സഭാ സ്പീക്കർ കരിയ മുണ്ട എന്നിവരാണ് പുതിയതായി തിരഞ്ഞെവടുക്കപ്പെട്ടവർ.

ഇവരെ കൂടാതെ ട്രസ്റ്റിന്റെ ഉപദേശക സമിതിയിലേക്ക് മുൻ കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്‌റിഷി, മുൻ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തി, ടീച്ച് ഫോർ ഇന്ത്യ സഹസ്ഥാപകൻ ആനന്ദ് ഷാ എന്നിവരെയും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പുതുതായി നിയമിതരായ ട്രസ്റ്റികളുടെയും ഉപദേശകരുടെയും കൂട്ടായ പരിശ്രമം പിഎം കെയർ ഫണ്ടിന്റെ പ്രവർത്തനത്തിന് കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കും. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച് പരിചയമുള്ള ഇവരുടെ വിശാലമായ ചിന്താഗതിയും , കാഴ്ചപ്പാടുകളും ട്രസ്റ്റിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഇവരുടെ പൊതുപ്രവർത്തന മേഖലയിലെ അനുഭവവും, പരിചയവും മൂലം ട്രസ്റ്റിന് കൂടുതൽ പണം സമാഹരിക്കാൻ കഴിയും. കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 4345 കുട്ടികൾക്ക് ട്രസ്റ്റ് സഹായം നൽകുന്നുണ്ട്. കൂടാതെ പുതിയതായി തുടങ്ങാൻ തീരുമാനിച്ച സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളും നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: Narendra Modirathan tatafeturedPM CARE FUNDSUDHA MOORTHY
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies