രണ്ടു വർഷത്തിന് ശേഷം ഉഷാമ്മയെ തേടി രതീഷ് എത്തി ; സന്തോഷത്തോടെ സ്വീകരിച്ച് കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടു വർഷത്തിന് ശേഷം ഉഷാമ്മയെ തേടി രതീഷ് എത്തി ; സന്തോഷത്തോടെ സ്വീകരിച്ച് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 10:48 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : കൊറോണ കാലത്ത് കാണാതായ രതീഷ് രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തി. പരിയാരം സ്വദേശി ഉഷ എന്ന വീട്ടമ്മ വളർത്തുന്ന പൂച്ചയെയാണ് രണ്ട് വർഷം മുമ്പ് കാണാതായത്. ഓണസമ്മാനം എന്ന പോലെ പൂച്ച തിരിച്ചെത്തിയ സന്തോഷത്തിലാണ് വീട്ടുകാർ.

2016 ലാണ് ഉഷയ്‌ക്ക് പൂച്ചയെ ലഭിക്കുന്നത്. മലയാള ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലെ ഡയലോഗിൽ നിന്നാണ് പൂച്ചയ്‌ക്ക് രതീഷ് എന്ന് പേരിട്ടത്. വളരെ വേഗം തന്നെ കുടുംബാംഗങ്ങളോടും പ്രദേശവാസികളോടും രതീഷ് ഇണങ്ങിയിരുന്നു. പിന്നാലെ അടുത്ത വർഷം രതീഷിന്റെ വലത് കാൽ ഒടിഞ്ഞു.

ആറായിരം രൂപ ചിലവഴിച്ചാണ് ഉഷയും കുടുംബവും രതീഷിന്റെ ശസ്ത്രക്രീയ നടത്തിയത്. പിന്നാലെ ലോക്ക്ഡൗണിൽ പൂച്ചയെ കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും രതീഷിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

എന്നാൽ ഓണത്തിന്റെ സമയത്താണ് രതീഷ് തിരിച്ചെത്തിയത്. അയൽവാസിയുടെ വീട്ടിലാണ് ആദ്യം എത്തിയത്. പിന്നാലെ ഓടിയെത്തി മണം പിടിച്ച് മുട്ടിയുരുമി ഒപ്പം കൂടുകയായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഉഷയുടെ അയൽവാസിയാണ് രതീഷിന്റെ നാടുവിടലും തിരിച്ചുവരവുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ പുറത്ത് വിട്ടത്. വിവരം അറിഞ്ഞ് രതീഷിനെ തേടി ദേശീയ മാദ്ധ്യമങ്ങൾ വരെ എത്തിയെന്ന് ഇവർ പറയുന്നു.

Tags: Catkottayam news
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies