ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ബൈഡൻ; മൗലിക അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ധീര വനിതകളെന്ന് യുഎസ് പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ബൈഡൻ; മൗലിക അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ധീര വനിതകളെന്ന് യുഎസ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 11:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ അഭിസംബോധനയിലാണ് ബൈഡൻ ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുടെ അഭിസംബോധനയ്‌ക്ക് പിന്നാലെ ആയിരുന്നു ബൈഡന്റെ പ്രസംഗം. മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പോരാടുന്ന ധീരവനിതകൾക്കൊപ്പം നിലകൊളളുകയാണെന്ന് ബൈഡൻ പറഞ്ഞു. അവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് റെയ്‌സി ഒന്നും പറഞ്ഞില്ല. ഇറാന്റെ ആണവ പദ്ധതികൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും യുഎസിന്റെ നടപടികളും ഉൾപ്പെടെയായിരുന്നു പ്രസംഗത്തിൽ ഉടനീളം ചൂണ്ടിക്കാട്ടിയത്. യുഎസിനെ നിശിതമായി വിമർശിക്കുന്നതായിരുന്നു റെയ്‌സിയുടെ വാക്കുകൾ.

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന 22 കാരി മരിച്ചതോടെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ തെരുവിൽ ഇറങ്ങിയത്. ഏകാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ ഹിജാബ് ഊരി ഉയർത്തിവീശിയായിരുന്നു പ്രതിഷേധത്തിന്റെ ആദ്യഘട്ടം. തുടർന്നാണ് ആയിരക്കണക്കിന് വനിതകൾ ഇത് ഏറ്റെടുത്തത്. രാജ്യത്ത് ഇസ്ലാമിക റിപ്പബ്ലിക് വേണ്ടെന്നാണ് ഇപ്പോൾ വനിതകൾ ഉയർത്തുന്ന മുദ്രാവാക്യം.

പ്രതിഷേധങ്ങളിൽ എട്ടോളം പേർ കൊല്ലപ്പെട്ടതായും അനൗദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. സദാചാര പോലീസിന്റെ കസ്റ്റിഡിയിലിരിക്കെ അമിനിയെ മർദ്ദിച്ചതായും തലയ്‌ക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നതായും അതാണ് മരണകാരണമായതെന്നും കുടുംബക്കാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വനിതകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.

Tags: united nationsUS President Joe Bidenഹിജാബ്
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies