എൻഐഎ റെയ്ഡ്; ബിജെപി കേന്ദ്രങ്ങൾക്കെതിരെ അക്രമവുമായി പോപ്പുലർ ഫ്രണ്ട്; മഞ്ചേരിയിൽ ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ് ആക്രമിച്ചു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻഐഎ റെയ്ഡ്; ബിജെപി കേന്ദ്രങ്ങൾക്കെതിരെ അക്രമവുമായി പോപ്പുലർ ഫ്രണ്ട്; മഞ്ചേരിയിൽ ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ് ആക്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തുന്ന റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ഒരുങ്ങി പോപ്പുലർ ഫ്രണ്ട്. ബിജെപി ആർഎസ്എസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അക്രമം നടത്താനാണ് പദ്ധതി. മലപ്പുറം ജില്ലയിലെ എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെ ബിജെപി മഞ്ചേരി മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായി. ഓഫീസിലെ സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് ശക്തമായി പ്രതിഷേധിച്ചു.അക്രമത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്ന് എൻഐഎ. ഇഡി സംഘം കസ്റ്റഡിയിൽ എടുത്തു .ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തെ വാഴക്കാട്ടെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.

സംസ്ഥാനത്ത് നടക്കുന്ന പരിശോധനകളിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ തെരുവുകളിൽ അക്രമംഅഴിച്ചുവിടുകയാണ്. കണ്ണൂർ നഗരത്തിലും പോപ്പുലർ ഫ്രണ്ട് ഭീകരർ അഴിഞ്ഞാടി. താണയിലെ ഓഫീസിൽ നിന്നും നിർണ്ണായക രേഖകൾ എൻ.ഐ.എ പിടിച്ചെടുത്തെങ്കിലും ഒന്നും പിടികൂടിയില്ലെന്ന് എഴുതി നൽകണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ടൗൺ സ്റ്റേഷൻ ഉപരോധിച്ചു.

പിന്നാലെ നഗരത്തിൽ പ്രകടനം നടത്തിയവർ ദേശീയ പാത ഉപരോധിച്ചു. ബോലോ തക്ബീർ വിളിച്ചായിരുന്നു പ്രതിഷേധം. പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ നടന്ന കയ്യേറ്റത്തിൽ മാദ്ധ്യമ പ്രവർത്തകന് പരുക്കേറ്റു. ഒരു മണിക്കൂറോളമാണ് പ്രദേശത്ത് പോപ്പുലർ ഫ്രണ്ട് ഭീകരർ സംഘർഷാവസ്ഥ സൃഷ്ടിച്ചത് .ഇതിന് പുറമെ കായംകുളത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് റോഡ് ഉപരോധം.

 

Tags: എൻഐഎ റെയ്ഡ്
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies