ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ ; ബൗളിംഗ് നിരയിൽ മാറ്റം ഉറപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ ; ബൗളിംഗ് നിരയിൽ മാറ്റം ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 10:00 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: മൊഹാലിയിൽ ഏറ്റ പരാജയത്തിന് കണക്കുതീർക്കാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20 നാഗ്പൂരിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ 200നപ്പുറം സ്‌കോർ ചെയ്തിട്ടും എതിരാളികളെ പുറത്താക്കാൻ സാധിക്കാതിരുന്നത് വലിയ ക്ഷീണമായി. ബൗളിംഗ് നിരയ്‌ക്കാണ് കടുത്ത വിമർശനം നേരിടേണ്ടി വന്നിരിക്കുന്നത്. അതേ സമയം ബാറ്റിംഗിൽ രാഹുൽ ഫോമിലെത്തിയതും ഹാർദ്ദിക്കിന്റെ മാരകമായ ഫിനിഷിംഗും ഇന്ത്യയ്‌ക്ക് പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ലോകകപ്പിന് മുമ്പുള്ള സുപ്രധാന പരമ്പര നേടാൻ നാളത്തെ മത്സരം  ജയിക്കേണ്ടത് അനിവാര്യമാണ്. ബൗളിംഗ് നിരയുടെ പരാജയം രോഹിതിൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.

സ്വതസിദ്ധമായ ശൈലിയിലേയ്‌ക്ക് രോഹിതും കോഹ്ലിയും നാളെ ഉയർന്നാൽ ഓസീസിനെ തിരെ മികച്ച പ്രകടനം ഉറപ്പിക്കാം. സൂര്യകുമാറിന്റെ വ്യത്യസ്തമാർന്ന ഷോട്ടുകളും ഭയമി ല്ലാത്ത ബാറ്റിംഗും നാളെ ആരാധകരെ ആവേശത്തിലാക്കും.

ബൗളിംഗിൽ ഭുവനേശ്വർ കുമാർ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ബുംമ്ര തിരികെ എത്തിയാൽ ഓസീസ് വിയർക്കും. ഷോട്ട്പിച്ച് പന്തുകളെ പ്രഹരിക്കുന്ന ഗ്രീനിനെ വീഴ്‌ത്താൻ കൃത്യമായ യോർക്കർ പ്രയോഗം ബുംമ്ര പുറത്തെടുത്താൽ കളിയുടെ ഗതി മാറും. കഴിഞ്ഞ മത്സരത്തിൽ അടിവാങ്ങിക്കൂട്ടിയ ചാഹലിനു പകരം ആർ.അശ്വിൻ ഇറങ്ങുമെന്നും സൂചനയുണ്ട്. ദിനേശ് കാർത്തിക്കിന് പകരം ഋഷഭ് പന്ത് തിരികെ വരുമെന്നാണറിവ്.

Tags: t20india-aus
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies