പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ നയതന്ത്രജ്ഞൻ; സമാധാനം ആഗ്രഹിക്കുന്ന രാജ്യം അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് മിജിതോ വിനിറ്റോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ നയതന്ത്രജ്ഞൻ; സമാധാനം ആഗ്രഹിക്കുന്ന രാജ്യം അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് മിജിതോ വിനിറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 11:43 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്:പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ നയതന്ത്രജ്ഞൻ മിജിതോ വിനിറ്റോ. യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ പരാമർശങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് ആത്മ പരിശോധന നടത്തണമെന്ന് വിനിറ്റോ വ്യക്തമാക്കി.

അയൽ രാജ്യങ്ങളുമായി സമാധാനപരമായി ബന്ധം പുലർത്തുമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രി ജനറൽ അസംബ്ലിയിൽ പറഞ്ഞത്. അയൽക്കാരുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കില്ല, അല്ലെങ്കിൽ ഭീകരമായ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകർക്ക് അഭയം നൽകില്ല എന്നാണ് ഇന്ത്യൻ നയതന്ത്രജ്ഞൻ നൽകിയ മറുപടി. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുമ്പോൾ ,ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കുമ്പോൾ, അല്ലെങ്കിൽ ഇവ തിരിച്ചറിയുമ്പോൾ മാത്രമെ സമാധാനത്തിനും സുരക്ഷയ്‌ക്കും പുരോഗതിക്കും വേണ്ടിയുള്ള ആഗ്രഹം ജനിക്കുകയുള്ളുയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി യുഎൻ വേദി തിരഞ്ഞെടുത്തതിൽ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ദുഷ്പ്രവൃത്തികളെ മറയ്‌ക്കുന്നതിനും ഇന്ത്യയ്‌ക്കെതിരായ നടപടികളെ ന്യായീകരിക്കുന്നതിനുമാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് മിജിറ്റോ വിനിറ്റോ മറുപടിയായി പറഞ്ഞു. നേരത്തെ രക്ഷാസമിതിയിൽ ഷെഹബാസ് ഷെരീഫ് കശ്മീർ വിഷയം ഉന്നയിച്ചിരുന്നു.

Tags: United Nations General Assembly
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies