ചൈനയിൽ റദ്ദാക്കിയത് 9583 വിമാനങ്ങൾ ; കാരണം അവ്യക്തം
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചൈനയിൽ റദ്ദാക്കിയത് 9583 വിമാനങ്ങൾ ; കാരണം അവ്യക്തം

Janam Web Desk by Janam Web Desk
Sep 24, 2022, 11:28 pm IST
A A

ബീജിംഗ്: ചൈനയിൽ പെട്ടന്നുണ്ടായ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത് 9583 വിമാനങ്ങൾ. റദ്ദാക്കാനുള്ള കാരണം അവ്യക്തമാണെന്ന് എപ്‌കോ ടൈംസ് എന്ന മാദ്ധ്യമം സൂചിപ്പിച്ചു. രാജ്യത്ത് ഷെഡ്യൂൾഡ് ചെയ്ത വിമാനങ്ങളുടെ 59.66 ശതമാനമാണ് റദ്ദാക്കിയത്. ഫ്ലൈറ്റ് മാസ്റ്ററാണ് ടിക്കറ്റിങ്, യാത്ര സേവനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത്. രാജ്യത്തെ 50 ശതമാനത്തോളം വിമാനസർവ്വീസാണ് റദ്ദാക്കിയത്.

എപോക്ക് ടൈംസ് പറയുന്നതനുസരിച്ച് ബീജിങ്ങിൽ വിമാനത്താവളത്തിൽ റദ്ദാക്കിയത് 622 വിമാനങ്ങളാണ്. ഇത് ആകെ ശരാശരിയുടെ 60 ശതമാനത്തോളം വരും. ഷങ്ഹായി പുഡോങ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത് 652 എണ്ണമാണ്. ഷെൻഷെൻ ബഓൻ വിമാനത്താവളത്തിൽ 542 വിമാനങ്ങൾ റദ്ദാക്കി.

ചൈനയിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഗുയാങ് ലോങ്‌ഡോങ്‌ബാവോ, ലാസ ഗോംഗ, ചെങ്‌ഡു ടിയാൻഫു എന്നിവടങ്ങളിലാണ് ഏറ്റവും അധികം വിമാനങ്ങൾ റദ്ദാക്കിയത്. ലോങ്‌ഡോങ്‌ബാവോയിൽ 539ഉം, ലാസ ഗോംഗ 157ഉം, ചെങ്‌ഡു ടിയാൻഫുവിൽ 752ഉം, വിമങ്ങളാണ് റദ്ദാക്കിയത്. അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് ചൈനയിലെ പ്രധാന ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: China
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വീരോചിതം വിടവാങ്ങൽ; ജുലൻ ഗോസ്വാമിയുടെ വിരമിക്കൽ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണ വിജയം നേടി ഇന്ത്യൻ വനിതകൾ- India wins ODI series against England, as Jhulan Goswami retires

Next Post

‘മേക്ക് ഇൻ ഇന്ത്യ’ക്ക് 8 വയസ്സ്; വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധന, അടുത്ത സാമ്പത്തിക വർഷം 100 ബില്യൻ ഡോളർ കടക്കുമെന്ന് ധനമന്ത്രാലയം-‘Make in India’ completes 8 years

More News from this section

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

പുതിയ പാർലമെന്റ് സമുച്ചയം കോളോണിയൽ കാലഘട്ടത്തിൽ നിന്നും രാജ്യം മുക്തമാകുന്നതിന്റെ സൂചന; ഇന്ത്യയുടെ ഡികോളനൈസേഷനെ പിന്തുണയ്‌ക്കുന്നു : ചൈന

പുതിയ പാർലമെന്റ് സമുച്ചയം കോളോണിയൽ കാലഘട്ടത്തിൽ നിന്നും രാജ്യം മുക്തമാകുന്നതിന്റെ സൂചന; ഇന്ത്യയുടെ ഡികോളനൈസേഷനെ പിന്തുണയ്‌ക്കുന്നു : ചൈന

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

വൈറലായ പാചകം; മുട്ട പൊട്ടിത്തെറിച്ച് യുവതിയ്‌ക്ക് പൊള്ളലേറ്റു; ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്ന് 37-കാരി

വൈറലായ പാചകം; മുട്ട പൊട്ടിത്തെറിച്ച് യുവതിയ്‌ക്ക് പൊള്ളലേറ്റു; ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്ന് 37-കാരി

അഭയം തേടിയെത്തിയവർ പൗരന്മാരായി ; സ്പെയിനിലെ മുസ്ലീം ജനസംഖ്യ 30 ലക്ഷമായി വർദ്ധിച്ചു ; മസ്ജിദുകളുടെ എണ്ണം 2000 കവിഞ്ഞു

അഭയം തേടിയെത്തിയവർ പൗരന്മാരായി ; സ്പെയിനിലെ മുസ്ലീം ജനസംഖ്യ 30 ലക്ഷമായി വർദ്ധിച്ചു ; മസ്ജിദുകളുടെ എണ്ണം 2000 കവിഞ്ഞു

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

Load More

Latest News

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

വിലയിൽ മുന്നേറ്റം തുടർന്ന് സ്വർണം; ആശങ്കയിൽ സ്വർണപ്രേമികൾ

സ്വർണവില കുത്തനെ താഴേക്ക്; റെക്കോർഡ് വില വർധനവിന് ശേഷം ജൂണിലെ ആദ്യ ദിനം കുറഞ്ഞത് 120 രൂപ

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ

സ്വത്ത് എഴുതി നൽകിയില്ല; പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ; നടപടി എടുക്കാതെ പോലീസ്

സ്വത്ത് എഴുതി നൽകിയില്ല; പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ; നടപടി എടുക്കാതെ പോലീസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies