രാജ്യത്ത് മുന്നണി സർക്കാരുകളുടെ തുടർച്ചയായ അസ്ഥിരതയ്ക്ക് തടയിട്ടത് എൻഡിഎ; ഭരണത്തിലും നയരൂപീകരണത്തിലും സുസ്ഥിരത കൊണ്ടുവന്നതാണ് എൻഡിഎയുടെ നേട്ടമെന്നും പ്രധാനമന്ത്രി
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്ത് മുന്നണി സർക്കാരുകളുടെ തുടർച്ചയായ അസ്ഥിരതയ്‌ക്ക് തടയിട്ടത് എൻഡിഎ; ഭരണത്തിലും നയരൂപീകരണത്തിലും സുസ്ഥിരത കൊണ്ടുവന്നതാണ് എൻഡിഎയുടെ നേട്ടമെന്നും പ്രധാനമന്ത്രി

Janam Web DeskbyJanam Web Desk
Sep 24, 2022, 11:48 pm IST
A A

ന്യൂഡൽഹി: രാജ്യത്ത് നയരൂപീകരണത്തിലും ഭരണത്തിലും സുസ്ഥിരത കൊണ്ടുവന്നത് എൻഡിഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ, എൻഡിഎ സർക്കാരുകളുടെ ഭരണകാലഘട്ടങ്ങൾ താരതമ്യം ചെയ്യവേ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ദശാബ്ദങ്ങളോളം മുന്നണി സർക്കാരുകളാണ് ഇന്ത്യ ഭരിച്ചത്. അസ്ഥിരതയുടെ അന്തരീക്ഷമായിരുന്നു രാജ്യത്ത് ആ കാലഘട്ടങ്ങളിൽ നിലനിന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അസ്ഥിരതയുളള നയങ്ങൾ കാരണം ലോക ജനതയ്‌ക്ക് ഇന്ത്യയിലുളള വിശ്വാസം പോലും ആശങ്കയിലായിരുന്നു. എന്നാൽ 2014 ൽ സ്ഥിരതയുളള സർക്കാർ നിലവിൽ വരികയും സുസ്ഥിരമായ ഭരണത്തിനും നയരൂപീകരണത്തിനും തുടക്കം കുറിക്കുകയും ചെയ്തു, പ്രധാനമന്ത്രി പറഞ്ഞു. മാണ്ഡിയിലെ യുവ വിജയ സങ്കൽപ് റാലിയെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അടുത്തിടെ ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തുടർ ഭരണങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങളിലും അഞ്ച് വർഷങ്ങൾ കൂടുമ്പോൾ സർക്കാരുകൾ മാറി വരുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇക്കുറി ബിജെപി സർക്കാരിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കാൻ അവർ തീരുമാനിച്ചു. ഇന്ന് ജനങ്ങൾക്ക് സുസ്ഥിരമായ സർക്കാരിന്റെ പ്രാധാന്യം മനസിലായി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഹിമാചൽപ്രദേശിൽ 14,000 കോടി രൂപയാണ് ദേശീയപാതയ്‌ക്കായി സർക്കാർ അനുവദിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹാത്തി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുളള നിർദ്ദേശവും അംഗീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ ഹിമാചൽ പ്രദേശ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ഏറെ പ്രോത്സാഹനം നൽകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണക്കാലത്ത് പോലും ഇ വിസകൾ അനുവദിച്ച് രാജ്യത്തെ വിനോദസഞ്ചാര മേഖലയെ സജീവമാക്കി നിലനിർത്താൻ സർക്കാർ ശ്രമിച്ചിരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: Narendra Modihimachal pradeshYuva Vijay Sankalp RallyBJYM KaryakartasBJYM Himachal Pradesh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ജമ്മു കശ്മീരിൽ ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് നേരെ ഭീകരവാദി ആക്രമണം; വെടിയേറ്റ ഷംഷാദും ഫൈസാൻ ഖദ്രിയും ആശുപത്രിയിൽ; സൈന്യം രംഗത്ത്- Terrorist attack against migrant workers in Jammu & Kashmir

Next Post

മഹാരാഷ്‌ട്രയിൽ ശിവസേനയെ നിലം തൊടീക്കാൻ സമ്മതിക്കാത്ത നീക്കവുമായി ബിജെപി; ജില്ലകൾ ശ്രദ്ധിക്കാൻ മന്ത്രിമാരെ നിയോഗിച്ച് ഷിൻഡെ

More News from this section

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഏകദിന ലോകകപ്പ് ഫൈനൽ ഇന്ത്യയും, പാകിസ്താനും തമ്മിലാകും : 2011ലെ തോൽവിയ്‌ക്ക് പാകിസ്താൻ പകരം വീട്ടുമെന്ന് ഷോയിബ് അക്തർ

ഏകദിന ലോകകപ്പ് ഫൈനൽ ഇന്ത്യയും, പാകിസ്താനും തമ്മിലാകും : 2011ലെ തോൽവിയ്‌ക്ക് പാകിസ്താൻ പകരം വീട്ടുമെന്ന് ഷോയിബ് അക്തർ

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ശാരദാ ശക്തി പീഠത്തിന്റെ പുനരുജ്ജീവനത്തിലേക്ക് ഒരു പടി കൂടി;കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്കരികിലുള്ള ടീത്വാളിൽ 1947 ൽ നശിപ്പിക്കപ്പെട്ട ശാരദാ ക്ഷേത്രത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിർവഹിച്ചു

ചൈനീസ് കടക്കെണിയിൽ തകർന്ന ശ്രീലങ്കയ്‌ക്ക് ഊർജം പകരാൻ ഐഎംഎഫ് സഹായം; വായ്പയുടെ ഒന്നാം ഘട്ടം ലഭിച്ചു

ചൈനീസ് കടക്കെണിയിൽ തകർന്ന ശ്രീലങ്കയ്‌ക്ക് ഊർജം പകരാൻ ഐഎംഎഫ് സഹായം; വായ്പയുടെ ഒന്നാം ഘട്ടം ലഭിച്ചു

കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം : മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി യുപി

കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം : മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി യുപി

Load More

Latest News

പിഎച്ച്ഡി ഉണ്ടായിട്ടും ഇംഗ്ലീഷ് എഴുതാൻ പറ്റുന്നില്ലേ ? വിഷമിക്കേണ്ട അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

പിഎച്ച്ഡി ഉണ്ടായിട്ടും ഇംഗ്ലീഷ് എഴുതാൻ പറ്റുന്നില്ലേ ? വിഷമിക്കേണ്ട അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; 3 പേർ മരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; 3 പേർ മരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം ജില്ലയിൽ

തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies