കേരളത്തിലെ ലിസ മോൾ, ഡൽഹിയിലെ ലിസ മൗസി ; മൊണാലിസയുടെ പാരടി പതിപ്പുകൾ ; വൈറലായി ചിത്രങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ലിസ മോൾ, ഡൽഹിയിലെ ലിസ മൗസി ; മൊണാലിസയുടെ പാരടി പതിപ്പുകൾ ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 10:46 am IST
FacebookTwitterWhatsAppTelegram

ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രങ്ങളിൽ ഒന്ന് മൊണാലിസ. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹം വരച്ച ഈ ചിത്രം നിഗുഢതകളുടെ കലവറയാണ്. ഇപ്പോഴും ചിത്രകാരൻ മറച്ചുവച്ച ആ നിഗൂഢത കണ്ടെത്താൻ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മൊണാലിസ എന്ന ചിത്രത്തെ അടിസ്ഥാനമാക്കി മറ്റൊരു രസകരമായ വാർത്ത വൈറലായിരിക്കുകയാണ്. യുവതികളെ മൊണാലിസയാക്കി ചിത്രീകരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെങ്കിൽ മൊണാലിസ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ചിത്രങ്ങളാണിത്. പൂജ സാങ്വാൻ എന്ന വ്യക്തിയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ആദ്യം പങ്കിട്ടിരിക്കുന്നത് ഡൽഹിയെ അടിസ്ഥാനമാക്കിയുള്ള മൊണാലിസയെയാണ്. ലിസ മൗസി എന്നാണ് ഈ ചിത്രത്തെ യുവാവ് വിളിച്ചത്.

പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ മൊണാലിസകളുടെ ചിത്രങ്ങൾ യുവതി പങ്കുവച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ഒരോ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി പേരും നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്രക്കാരി ലിസ തായ് , ബിഹാറിൽ നിന്ന് ലിസാ ദേവി , രാജസ്ഥാനിൽ നിന്ന് മഹാറാണി ലിസ, കൊൽക്കത്തയിൽ നിന്ന് ഷോനാലിസ, കേരളത്തിലെ ലിസ മോൾ, തെലങ്കാനയിൽ നിന്നുള്ള ലിസ ബൊമ്മ ഗുജറാത്തിൽ നിന്നുള്ള ലിസ ബെൻ എന്നിങ്ങനെയാണ് ചിത്രങ്ങളെ യുവതി അടയാളപ്പെടുത്തുന്നത്.

പ്രസിദ്ധമായ മൊണാലിസയുടെ പാരടി ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. നിരവധി ലൈക്കുകൾ ഇതിനോടകം ചിത്രങ്ങൾക്ക് ലഭിച്ച് കഴിഞ്ഞു. കൂടാതെ ഇത്തരത്തിൽ മൊണാലിസയെ വീണ്ടും അവതരിപ്പിച്ചതിനെയും ആളുകൾ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്.

 

 

Tags: latest news
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies