ഹിന്ദു യുവതിയെ മതംമാറാൻ ഭീഷണിപ്പെടുത്തി ; നിരസിച്ചപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി ഹൈന്ദവദേവതകളുടെ വിഗ്രഹങ്ങൾക്ക് മേൽ തുപ്പി, ചിത്രങ്ങൾ കത്തിച്ചു; രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു യുവതിയെ മതംമാറാൻ ഭീഷണിപ്പെടുത്തി ; നിരസിച്ചപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി ഹൈന്ദവദേവതകളുടെ വിഗ്രഹങ്ങൾക്ക് മേൽ തുപ്പി, ചിത്രങ്ങൾ കത്തിച്ചു; രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിൽ

Two Nuns arrested for forcing Hindu woman to convert to Christianity

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 11:26 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഹിന്ദു യുവതിയെ നിർബന്ധിപ്പിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടത്താൻ ഭീഷണിപ്പെടുത്തിയ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം.

പ്രാദേശിക ക്രിസ്ത്യൻ മിഷനറി സ്‌കൂളായ സിഡിഎം ഹൈസ്‌കൂളിലെ കന്യാസ്ത്രീകളായ സിസ്റ്റർ റോസ് മേരിയും സിസ്റ്റർ ജിസയുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ കത്തിച്ചതിനും തുപ്പിയതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഈ മാസം 21 നാണ് കേസിനാസ്പദമായ സംഭവം. സംഭാൽ സ്വദേശിനിയായ സുനിത എന്ന യുവതിയെയാണ് ഇവർ മതം മാറാനായി നിർബന്ധിച്ചത്. സുനിതയുടെ ഭർത്താവ് ക്രിസ്ത്യാനിയാണ്. അത് കൊണ്ട് ഭർത്താവിന്റെ മതത്തിലേക്ക് മാറണമെന്നാണ് കന്യാസ്ത്രീകൾ നിർബന്ധം പിടിച്ചത്.

നിരസിച്ചപ്പോൾ ഇവർ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഹിന്ദു ദേവതകളുടെ പ്രതിമകളിൽ തുപ്പുകയും തകർക്കുകയും ചിത്രങ്ങൾ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ഭാര്യയ്‌ക്ക് നീതി ലഭിക്കണമെന്ന് സുനിതയുടെ ഭർത്താവ് വില്യം ആവശ്യപ്പെട്ടു. ഐപിസി സെക്ഷൻ 452/504/506 153-A, ഉത്തർപ്രദേശ് മത നിരോധന നിയമം 3/5 (1) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

Tags: Hindu womanconvert to Christianity
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies