ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ആപ്പിൾ; വില കുറയുമോ?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ആപ്പിൾ; വില കുറയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 12:05 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഐഫോൺ 14 നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങി ആപ്പിൾ. ചെൈന്നക്ക് സമീപമുള്ള ഫോക്‌സ്‌കോൺ പ്ലാന്റിലാണ് ഫോണിന്റെ നിർമ്മാണം നടത്തുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ നേരത്തെയാണ് ഈ വർഷത്തെ ഐഫോൺ മോഡൽ തയ്യാറാക്കുന്നത്. 2025ഓടു കൂടി ഐഫോൺ ഉത്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഐഫോൺ 14 നിർമ്മാണം ഇന്ത്യയിൽ നേരത്തെ തന്നെ ആരംഭിക്കുന്നത്.

ശ്രീപെരുമ്പത്തൂരിൽ നിർമ്മിക്കുന്ന ഐഫോൺ 14 മോഡലുകൾ പിന്നീട് കയറ്റുമതി ചെയ്യും. ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നാണ് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. അത്യാധുനിക ടെക്‌നോളജികളും ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനങ്ങളും ഇതിന്റെ ഭാഗമാകുമെന്നും കമ്പനി അവകാശപ്പെട്ടു. ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ തുടങ്ങീ നിരവധി ഐഫോൺ മോഡലുകൾ ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.

വിസ്ട്രോൺ, ഫോക്സ്‌കോൺ, പെഗാട്രോൺ എന്നിവരുമായി ചേർന്നാണ് രാജ്യത്ത് ആപ്പിളിന്റെ പ്രവർത്തനം. കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുമായി നേരിട്ട് ബന്ധപ്പെട്ടായിരിക്കും ഐഫോൺ 14ന്റെ നിർമ്മാണം. ഈ മാസം ആദ്യം പുറത്തിറക്കിയ ഐഫോൺ 14ന്റെ വില 79,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ഐഫോൺ 14ന്റെ വില കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കുന്നതു വഴി ഇറക്കുമതി തീരുവയിൽ 20 ലാഭിക്കാൻ ആപ്പിളിന് സാധിക്കും. പിന്നീട് ആപ്പിളിന്റെ വിലയിലും മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. എന്നാൽ ഉടനെ തന്നെ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies