കുളി കഴിഞ്ഞിറങ്ങിയതിന് പിന്നാലെ തുമ്മലും കണ്ണ് ചൊറിയലുമുണ്ടോ? ; കാരണമിതാണ്, പരിഹാരവുമുണ്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുളി കഴിഞ്ഞിറങ്ങിയതിന് പിന്നാലെ തുമ്മലും കണ്ണ് ചൊറിയലുമുണ്ടോ? ; കാരണമിതാണ്, പരിഹാരവുമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 12:45 pm IST
FacebookTwitterWhatsAppTelegram

നിത്യജീവിതത്തിന്റെ ഭാഗമാണ് കുളി. സോപ്പു തേച്ചും ആയുർവേദ കൂട്ടുകൾ ഉപയോഗിച്ചും എണ്ണ തേച്ചുമെല്ലാം അസ്സൽ കുളിയാണ് നമ്മൾ പാസാക്കുന്നത്. കുളി കഴിഞ്ഞിറങ്ങുന്ന ഭൂരിഭാഗം പേരുടെയും പരാതിയാണ് ഉടനെയുണ്ടാകുന്ന മൂക്കടപ്പും തുമ്മലും കണ്ണ് ചൊറിച്ചിലുമെല്ലാം. ദിവസവും കുളിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ കാരണം കൊണ്ട് തന്നെ അതിന് സാധിക്കാറില്ല.

അലർജികൾക്കാ കാരണം എന്നാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ആദ്യം ചെയ്യേണ്ടത്. വെളളം വരുന്ന പൈപ്പിന്റെ ഉള്ളിലുണ്ടാവുന്ന ഫംഗസ്, പൊടികൾ എന്നിവ നീക്കം ചെയ്യുകയാണ്. ഇത് വൃത്തിയാക്കാൻ ഷവർ തുറന്ന് ഇതിന്റെ നോസിലിന്റെ ഉൾവശം വൃത്തിയാക്കുക, പൈപ്പുകൾ തുറന്ന് വൃത്തിയാക്കുക, , ബാത്റൂമിൽ കർട്ടനുകൾ ഇടയ്‌ക്കിടെ കഴുകി ഉണക്കി ഉപയോഗിക്കുക എന്നിവ ചെയ്യാം.

ബാത്റൂമിലെ ജനൽപാളികളിലെ നനവ് നീക്കുക. ഇതുപോലെ കുളിച്ച ശേഷം എക്സ്ഹോസ്റ്റ് ഫാൻ ഓണാക്കുന്നത് നനവ് നീക്കാനും ഇത്തരം അലർജി പ്രശ്നം വരുന്നത് തടയാനും സഹായിക്കും. ബാത്റൂമിലേയ്‌ക്ക് കഴിവതും സൂര്യപ്രകാശവും കാറ്റും കയറുന്ന വിധത്തിൽ സജ്ജീകരിയ്‌ക്കുന്നത് നല്ലതാണ്. ഇത് ഇത്തരം അലർജികൾക്ക് കാരണമാകുന്ന ഘടകങ്ങളെ നീക്കാൻ സഹായിക്കും.ഉപയോഗിക്കുന്ന ബക്കറ്റും കപ്പുമെല്ലാം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക.

ടാങ്കിലും പൈപ്പിലും സൂക്ഷിക്കുന്ന വെള്ളം വൃത്തിയാക്കുക,സൂര്യപ്രകാശമുള്ള സമയത്ത് കുളിയ്‌ക്കുക. പ്രത്യേകിച്ചും സൂര്യാസ്തമയ ശേഷമുള്ള കുളിയും രാത്രിയിലുള്ള കുളിയും ഒഴിവാക്കുക. മേൽ കഴുകുന്നത് കൊണ്ട് കുഴപ്പമില്ല.തല നല്ലതു പോലെ തുവർത്തി വെള്ളം കളയേണ്ടതും പ്രധാനമാണ്. നിറുകയിൽ വെള്ളം ഇറങ്ങാതെ ശ്രദ്ധിയ്‌ക്കുക.

Tags: bath
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies