വില കുറച്ച് ഒല; നിശ്ചിത ദിവസങ്ങളിലേയ്ക്ക് വമ്പൻ കിഴിവ്- Ola, S1 Pro, prices
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വില കുറച്ച് ഒല; നിശ്ചിത ദിവസങ്ങളിലേയ്‌ക്ക് വമ്പൻ കിഴിവ്- Ola, S1 Pro, prices

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 04:52 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന് വില കിഴിവ് പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും കച്ചവടം മികച്ചതാക്കുന്നതിനുമുള്ള കമ്പനിയുടെ നീക്കമാണ് പുതിയ ഓഫർ. കുറച്ചു നാളുകളിലേയ്‌ക്ക് മാത്രമായികരിക്കും വില കിഴിവ്. 10,000 രൂപയുടെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ കിഴിവ് പ്രകാരം Ola S1 പ്രോ 1.30 ലക്ഷം രൂപയ്‌ക്ക് ലഭിക്കും.

ഏപ്രിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായി ഒല മാറിയിരുന്നു. ഇതോടെ മെയ് മാസത്തിൽ S1 പ്രോയുടെ വില 10,000 രൂപ വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. എന്നാൽ പിന്നാലെ വാഹനത്തിന്റെ വില്പന കുറയാൻ തുടങ്ങി. മെയ് മാസത്തിൽ 9,249 യൂണിറ്റുകളിൽ നിന്ന് ഓഗസ്റ്റ് എത്തിയപ്പോഴേയ്‌ക്കും 3,421 യൂണിറ്റായി കുറഞ്ഞു.

ഇപ്പോൾ, വിൽപ്പന വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഒല S1 പ്രോ സ്‌കൂട്ടറിൽ 10,000 രൂപയുടെ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 5-വരെയാണ് നിലവിൽ ഓഫർ ഉളളത്. ക്യാഷ് ഡിസ്‌കൗണ്ട് കൂടാതെ, 5 വർഷത്തെ വിപുലീകൃത വാറന്റിയിൽ 1,500 രൂപ കിഴിവും ഒല വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്ക് 8.99 ശതമാനത്തിൽ നിന്ന് ആരംഭിക്കുന്നു (2.2 ശതമാനം കുറവ്) കൂടാതെ ലോണുകളുടെ പ്രോസസ്സിംഗ് ഫീസും ഇല്ല. മേൽപ്പറഞ്ഞ ഈ ഓഫറുകളും ഒക്ടോബർ 5 വരെ മാത്രമാണ് ലഭിക്കുക.

 

Tags: OLAs1 proprices
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies