ഇന്ത്യക്കാരുടെ വിസ പ്രതിസന്ധി; പരിഹാരം ആവശ്യപ്പെട്ട് എസ് ജയശങ്കർ: ആശങ്കകൾ പരിഹരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാരുടെ വിസ പ്രതിസന്ധി; പരിഹാരം ആവശ്യപ്പെട്ട് എസ് ജയശങ്കർ: ആശങ്കകൾ പരിഹരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 06:50 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ; ഇന്ത്യക്കാരുടെ വിസ പ്രശ്‌നം അമേരിക്കയുമായി തുറന്ന് സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻണി ബ്ലിങ്കണുമായിട്ടാണ് വിദേശകാര്യമന്ത്രി ഇക്കാര്യം ചർച്ച ചെയ്തത്.ഇന്ത്യക്കാരുടെ വിസയ്‌ക്ക് വരുന്ന ബുദ്ധിമുട്ടുകളും കാലതാമസവും കൊറോണ മഹാമാരിയുടെ അനന്തരഫലമാണെന്നും,ഈ ആശങ്കകൾ പരിഹരിക്കാൻ അമേരിക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആൻണി ബ്ലിങ്കൺ വ്യക്തമാക്കി.

നിലവിൽ യുഎസിലേക്കുള്ള സന്ദർശക വിസയ്‌ക്ക് 800 ദിവസം വരെയാണ് ഇന്ത്യക്കാർക്ക് കാത്തിരിക്കേണ്ടി വരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾക്കും എക്‌സ്‌ചേഞ്ച് വിസിറ്റർ വിസകൾക്കും,മറ്റ് നോൺ ഇമിഗ്രന്റ്‌റ് വിസകൾക്കുമായി ഏകദേശം 400 ദിവസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്.

2020-2021 അദ്ധ്യയന വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 167,582 വിദ്യാർത്ഥികളാണ് അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നത്.വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള എച്ച് 1B വിസയും മറ്റ് തൊഴിൽ വിസകളും സ്വീകരിക്കുന്നവരിൽ അധികവും ഇന്ത്യക്കാരാണ്. വിസ ലഭിക്കുന്നതിലെ കാലതാമസം നിരവധി പേരെ ബുദ്ധിമുട്ടിലാക്കിയതോടെയാണ് വിദേശകാര്യമന്ത്രി നേരിട്ട് പ്രശ്‌നപരിഹാരത്തിന് ഇറങ്ങി തിരിച്ചത്.

Tags: ANTONY BLINKENForeign minister S Jaishankar
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies