റഷ്യൻ സ്വാധീന മേഖലകളെ ഫെഡറേഷന്റെ ഭാഗമാക്കി; റഫറണ്ടം പ്രകാരം യുക്രെയ്‌നിലെ ഖേഴ്‌സൺ, സെപറോഷിയ, ഡോൺസ്റ്റീക്, ലുഹാൻസ്‌ക് മേഖലകളെ ഔദ്യോഗികമായി കൂട്ടിച്ചേർത്തെന്ന് റഷ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ സ്വാധീന മേഖലകളെ ഫെഡറേഷന്റെ ഭാഗമാക്കി; റഫറണ്ടം പ്രകാരം യുക്രെയ്‌നിലെ ഖേഴ്‌സൺ, സെപറോഷിയ, ഡോൺസ്റ്റീക്, ലുഹാൻസ്‌ക് മേഖലകളെ ഔദ്യോഗികമായി കൂട്ടിച്ചേർത്തെന്ന് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 01:54 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യാ-യുക്രെയ്ൻ പോരാട്ടം തുടരുന്നതിനിടെ സ്വാധീന മേഖലകൾ ഫെഡറേഷന്റെ ഭാഗമാണെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി റഷ്യ. റഷ്യൻ പിന്തുണയുള്ള പ്രവിശ്യകളിലെ ഭരണകൂടങ്ങൾ ഇനി മുതൽ ക്രംലിന്റെ തീരുമാനങ്ങ ളനുസരിച്ച് പ്രവർത്തിക്കുമെന്നും റഷ്യൻ ഭരണകൂടം പ്രഖ്യാപിച്ചു.

യുക്രെയ്നെതിരെ ആക്രമണം ആരംഭിക്കും മുന്നേ അനുകൂല ഭരണകൂട സംവിധാനം ഒരുക്കിയ മേഖലകളിലാണ് റഷ്യ റഫറണ്ടം നടത്തിയത്. ഡോൺസ്റ്റീക്, ലുഹാൻസ്‌ക് മേഖലകളും പുതുതായി ആക്രമിച്ച് കയറിയ ഖേഴ്‌സണും സെപറോഷിയയും അടക്കം റഷ്യൻ ഫെഡറേഷന്റെ ഭാഗമാണെന്നാണ് അറിയിപ്പ്.

റഷ്യയുടെ ഏകപക്ഷീയമായ ഒരു തീരുമാനവും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളോ തങ്ങളോ അംഗീകരിക്കില്ലെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറി യിച്ചു. അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പുടിൻ നടത്തുന്നതെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബർഗും വിമർശിച്ചു.

റഷ്യയ്‌ക്ക് നേരെ കൂടുതൽ അന്താരാഷ്‌ട്ര ഉപരോധം വേണമെന്ന ആവശ്യമാണ് അമേരിക്കയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഐക്യരാഷ്‌ട്ര പൊതു സഭയിൽ വച്ചിട്ടുള്ളത്. ചൈനയും റഷ്യയും വീറ്റോപവർ ഉപയോഗിച്ചാണ് സഭയിലെ പ്രമേയത്തെ എതിർക്കുന്നത്. റഷ്യ നടത്തിയ റഫറണ്ടവുമായി ബന്ധപ്പെട്ട മേഖലയിലെ വിഷയങ്ങൾ ഇന്നലെ ഐക്യരാഷ്‌ട്രസഭ ചർച്ച ചെയ്തതിന് പിന്നാലെയാണ് റഷ്യ റഫറണ്ടം നടപ്പാക്കിയത്.

Tags: russia-ukraineRussia-UN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies