ഇന്ന് നിങ്ങൾ സാനിറ്ററി നാപ്കിൻ ചോദിച്ചു, നാളെ ഗർഭനിരോധന ഉറകൾ ചോദിക്കും; സ്‌കൂൾ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ച് വനിതാ വികസന കോർപ്പറേഷൻ മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് നിങ്ങൾ സാനിറ്ററി നാപ്കിൻ ചോദിച്ചു, നാളെ ഗർഭനിരോധന ഉറകൾ ചോദിക്കും; സ്‌കൂൾ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ച് വനിതാ വികസന കോർപ്പറേഷൻ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

പട്‌ന : സ്‌കൂൾ വിദ്യാർത്ഥിനികൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ബീഹാറിലെ വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർജോത് കൗർ. സാനിറ്ററി നാപ്കിനുകൾ വിലകുറച്ച് നൽകണമെന്ന് അഭ്യർത്ഥിച്ച വിദ്യാർത്ഥികളെയാണ് വനിതാ നേതാവ് അപമാനിച്ചത്. ഇന്ന് നിങ്ങൾ സാനിറ്ററി നാപ്കിനുകൾ ആവശ്യപ്പെടുന്നു, നാളെ നിങ്ങൾ ഗർഭനിരോധന ഉറകൾ ആവശ്യപ്പെടും എന്നായിരുന്നു പരാമർശം. സശക്ത് ബേട്ടി, സമൃദ്ധ് ബീഹാർ എന്ന സംവാദ പരിപാടിക്കിടെയായിരുന്നു സംഭവം.

മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കാതിരിക്കാൻ സർക്കാർ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്നാണ് വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചത്. സർക്കാർ ധാരാളം സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. 20-30 രൂപ വിലയുള്ള സാനിറ്ററി പാഡുകൾ സർക്കാരിന് തരാൻ സാധിക്കില്ലേ എന്നും വിദ്യാർത്ഥികൾ ചോദിച്ചു അതിന് ”നിങ്ങളുടെ ആവശ്യങ്ങൾക്ക് എന്നെങ്കിലും അവസാനമുണ്ടോ” എന്നായിരുന്നു ഹർജോത് കൗറിന്റെ മറുപടി. ഇന്ന് നിങ്ങൾ നാപ്കിൻ ആവശ്യപ്പെട്ടു, നാളെ ജീൻസും ഷൂസും ആവശ്യപ്പെടും, തുടർന്ന് കുടുംബാസൂത്രണത്തിന്റെ ഭാഗമായി നിങ്ങൾ ഗർഭനിരോധന ഉറകൾ വേണമെന്നും പറയുമെന്ന് ഐഎഎസ് ഉദ്യോഗസ്ഥ കൂടിയായി ഹർജിത് കൗർ പറഞ്ഞു.

സർക്കാരിൽ നിന്ന് ഇതെല്ലാം സൗജന്യമായി വേണമെന്ന് പറയുന്നത് എന്തിനാണെന്നാണ് വനിതാ ഉദ്യോഗസ്ഥ ചോദിച്ചത്. പിന്നാലെ വോട്ടിന് വേണ്ടി വരുമ്പോൾ ഇത്തരത്തിൽ എല്ലാ സൗജന്യങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നില്ലേ എന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു.

എന്നാലിത് ശുദ്ധ മണ്ടത്തരമാണെന്നും വേണ്ടെങ്കിൽ വോട്ട് ചെയ്യേണ്ടെന്നുമാണ് ഇവർ ഉപദേശിക്കുന്നത്. പാകിസ്താൻ ഉണ്ടാക്കൂ എന്നും ഇവർ പറയുന്നു. ഇതിന് മറുപടിയായി” ഞാൻ ഇന്ത്യക്കാരിയാണ്. ഞാൻ എന്തിന് പാകിസ്താൻ ഉണ്ടാക്കണം” എന്നും വിദ്യാർത്ഥിനി ചോദിക്കുന്നുണ്ട്. ഈ സംവാദത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Tags: BiharIASSANITARY NAPKIN
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies