ദുർഗാദേവിയെ ആരാധിച്ചു ; ബിജെപി നേതാവിനും കുടുംബത്തിനും വധഭീഷണി മുഴക്കി മതമൗലികവാദികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗാദേവിയെ ആരാധിച്ചു ; ബിജെപി നേതാവിനും കുടുംബത്തിനും വധഭീഷണി മുഴക്കി മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 09:49 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ദുർഗാദേവിയെ ആരാധിച്ചതിന് മുസ്ലീം ബിജെപി നേതാവിനും കുടുംബത്തിനും മതമൗലികവാദികളുടെ വധഭീഷണി. അലിഗഢിലെ ബിജെപി നേതാവ് റൂബി ആസിഫ് ഖാനും കുടുംബത്തിന് നേരയാണ് വധഭീഷണി. നേതാവിനെതിരെ കാഫിർ എന്ന് ആക്രോശിച്ചുള്ള പോസ്റ്ററുകൾ പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ട്.

കാഫിറായതിനാൽ, ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും, ‘വന്ദേമാതരം’ ആലപിക്കുകയും ചെയ്ത നേതാവിനെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊല്ലണമെന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. സുരക്ഷയെ സംബന്ധിച്ച് ആശങ്ക അറിയിച്ച് റൂബി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കും കത്തെഴുതിയിട്ടുണ്ട്.ആരോ രാവിലെ വാതിൽ വന്ന് തട്ടിയിരുന്നു. പുറത്തിറങ്ങിയപ്പോൾ ചുമരിലും സമീപ പ്രദേശങ്ങളിലും പോസ്റ്ററുകൾ കണ്ടു. ചിലത് തങ്ങൾ നീക്കം ചെയ്യുകയായിരുന്നു. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു എന്ന് റൂബി പറഞ്ഞു.

ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാനാണ് തന്റെ ഭാര്യ ആഗ്രഹിക്കുന്നതെന്ന് റൂബിയുടെ ഭർത്താവ് ആസിഫ് വ്യക്തമാക്കി. ആളുകൾ നല്ല വശത്തെ പറ്റി ചിന്തിക്കാതെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. നാല് ദിവസം മുമ്പ് അജ്ഞാതനായ വ്യക്തി ട്വിറ്റർ അക്കൗണ്ടിലൂടെയും തങ്ങൾക്കെതിരെ മോശം പ്രചാരണം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഷ്ടമുള്ള ഏത് ദൈവത്തെയും ആരാധിക്കാൻ ഭരണഘടന നമുക്ക് അനുവാദം നൽകുന്നുണ്ട്. അവർ തങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നതിനാൽ ‘വന്ദേമാതരം’ ആലപിക്കുന്നു. ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചതിന് അവരെ ഉപദ്രവിക്കരുത്. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ബിജെപി നേതാവും മുൻ മേയറുമായ ശകുന്തള ഭാരതി പറഞ്ഞു.

 

 

 

Tags: Muslim BJP leader
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies