യുഎൻഎസ്‌സി പരിഷ്കരണം: ഇന്ത്യയെ ചേർത്ത് പിടിച്ച് ബൈഡൻ; പിന്തുണ ഗുണമെന്ന് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎൻഎസ്‌സി പരിഷ്കരണം: ഇന്ത്യയെ ചേർത്ത് പിടിച്ച് ബൈഡൻ; പിന്തുണ ഗുണമെന്ന് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യുയോർക്ക്: യുണൈറ്റഡ് നേഷന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ പിന്തുണക്ക് പ്രാധാന്യം കൂടുതലാണെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കർ. ദീർഘകാലമായി നിർജ്ജീവമായി കിടക്കുന്ന സുരക്ഷാ കൗൺസിൽ പരിഷ്കരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എത്രയും വേഗം പരിഷ്കരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടിനോട് അമേരിക്ക അനുഭാവപൂർവ്വമായാണ് പ്രതികരിച്ചിട്ടുള്ളത്. ഇത് ഇന്ത്യയുടെ മുന്നോട്ട് പോക്കിന് ഗുണം ചെയ്യും. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ യുഎൻഎസ്‌സി പരിഷ്കരണം സാധ്യമാകൂ. ഭീകരവാദം ഉൾപ്പെടുന്ന വിഷയങ്ങളോട് സന്ധിചേരാത്ത നിലപാട് സ്വീകരിച്ചാൽ ചിലരിൽ നിന്നും മോശം പ്രതികരണമാകും ലഭിക്കുക.

ഐക്യരാഷ്‌ട്ര സഭയെ ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇന്ത്യ പിന്താങ്ങിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ഇച്ഛാശക്തി യു എൻ ആർജ്ജിച്ചെടുക്കണം. സുരക്ഷാ കൗൺസിലിൽ ഇന്ത്യ സ്ഥിരം അംഗമല്ല. രണ്ടു വർഷമായി ഇന്ത്യ യു എൻ കൗൺസിലിൽ താൽക്കാലിക അംഗമായി പ്രവർത്തിക്കുന്നു.

ഇന്ത്യയെ സ്ഥിരം അംഗമാകാനായി അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങൾ പിന്തുണ നൽകി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട് നിലവിലെ അംഗംങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. 2022 ഡിസംബറോടെ ഇന്ത്യയുടെ കാലാവധി അവസാനിക്കും

Tags: Narendra ModiJOE BAIDANM JAYASHANKAR
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies